Tags Kuwait news
Tag: kuwait news
കുവൈത്തില്‍ ഇന്ന് 717 പേര്‍ക്ക് കോവിഡ്; 923 പേര്‍ക്ക് സുഖപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 717 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം 923 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 10 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ആകെ രോഗികളുടെ എണ്ണം 31,848ഉം സുഖപ്പെട്ടവര്‍...
കുവൈത്തില്‍ 1008 പേര്‍ക്ക് കോവിഡ്; 11 മരണം കൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ 1008 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192...
കുവൈത്തില്‍ കോവിഡ് കേസുകള്‍ കാല് ലക്ഷത്തിലേക്ക്; 10 പേര് കൂടി മരിച്ചു
കുവൈത്ത് സിറ്റി: ഇന്ന് 845 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് കേസുകള്‍ കാല് ലക്ഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3396 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. 24,112 പേര്‍ക്കാണ്...
കുവൈത്തില്‍ 165 ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ്; മൂന്നു മരണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനിടെ 692 പേര്‍ക്ക് കോവിഡ്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 23267 ആയി. പുതിയ രോഗികളില്‍ 165 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍...
കുവൈത്തില്‍ മെയ് അവസാനത്തോടെ കര്‍ഫ്യൂ ഭാഗികമാവും
ദോഹ: നിലവിലുള്ള സമ്പൂര്‍ണ കര്‍ഫ്യൂ മെയ് 30ന് ശേഷം നീട്ടില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍. മെയ് 30ന് ശേഷം രാജ്യത്ത് ഭാഗിക കര്‍ഫ്യൂ മാത്രമേ ഉണ്ടാവൂ. അതോടെ കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലാവും. ഇത്...
കുവൈത്തില്‍ ഇന്ന് 665 കോവിഡ് കേസുകള്‍; ഒമ്പതു മരണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 665 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 21,967 ആയി. ഒമ്പതു പേര് കൂടി മരിച്ചു. മരിച്ചവരുടെ എണ്ണം 165 ആയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം...
കുവൈത്തില്‍ കോവിഡ് ബാധിതര്‍ 20,000 കവിഞ്ഞു; 10 പേര് കൂടി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 20,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കേസുകളുടെ ആകെ 20464 ആയി. പുതിയ രോഗികളില്‍...
കുവൈത്തില്‍ പ്രവാസികള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസ നീട്ടിനില്കും
കുവൈത്ത് സിറ്റി: ഈ മാസം അവസാനം വിസ തീരുന്ന പ്രവാസികള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസാ കാലാവധി വിസ നീട്ടിനല്‍കും. ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെയാണ് കാലാവധി നീട്ടുക. ഇത്...
രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ
കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യൂ മെയ് 30 വരെ നീളും. ദേശീയ ആരോഗ്യ...
കുവൈത്തില്‍ 295 പേര്‍ക്ക് കോവിഡ്; 85 ഇന്ത്യക്കാര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 295 പേര്‍ക്കുകൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 5278 ആയി. പുതിയ രോഗികളില്‍ 85 പേര് ഇന്ത്യക്കാര്‍ ആണ്. 2207 ഇന്ത്യക്കാര്‍ക്കാണ്...
ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര സ്വന്തം ചെലവില്‍ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത്. രാജ്യത്ത് കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെ സൗജന്യമായി എത്തിക്കാമെന്ന്് കുവൈത്ത് സ്ഥാനപതി...
കുവൈത്തില്‍ 300 പേര്‍ക്കു കൂടി കൊറോണ; ഒരു മരണം കൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 300 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. ഇതോടൊപ്പം 213 പേര് രോഗവിമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്തെ...
കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ മൂലം മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ വൈറസ് ബാധ മൂലം മരിച്ചു. 13 പേരാണ് രാജ്യത്ത് ഇതിനകം കോവിഡ് മൂലം മരിച്ചത്. 57ഉം 75ഉം വയസ്സ് പ്രായമുള്ളവരാണ് ഇന്നു മരിച്ചത്.
80...
പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം
കുവൈത്ത് സിറ്റി: പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരെയും കൊറോണ കൊ്ണ്ട് ബുദ്ധിമുട്ടുന്നവരെയും നാട്ടിലെത്താന്‍ ഇന്ത്യാ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്
ഫെഡറേഷന് ഓഫ് ഇന്‍ഡ്യന്‍ രജിസ്ട്രേഡ് അസോസിയേഷന്‍സ്(ഫിറ) കുവൈത്ത്.
കുവൈത്ത് സര്‍ക്കാര്‍ ഏപ്രില്‍ 1 മുതല്‍ 30 വരെ...
കുവൈത്തില്‍ ഒരു കൊറോണ മരണം കൂടി; 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍കൂടി മരിച്ചു. ഇതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ആറായി . 68 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു...
കൊറോണ: കുവൈത്തില്‍ ഒരു മരണം കൂടി; രോഗബാധിതര്‍ 1350 കടന്നു
കുവൈത്ത് സിറ്റി: ഒരാള്‍ കൂടി കുവൈറ്റില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ ഗുജറാത്ത് സ്വദേശിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്.
പുതുതായി...