Friday, July 23, 2021
Tags Kuwait vaccination

Tag: kuwait vaccination

കുവൈത്തില്‍ വാക്‌സിനെടുത്തവര്‍ക്ക് നാളെ മുതല്‍ സലൂണുകളിലും മാളുകളിലും പ്രവേശനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാളെ മുതല്‍ കോവിഡ് വാക്‌സിന്റെ 1 ഡോസ് എടുത്തവര്‍ക്കും മാളുകളിലും റസ്റ്ററന്റുകളിലും ജിമ്മുകളിലും സലൂണുകളിലും പ്രവേശിക്കാം. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും പ്രവേശനം എന്നത് സംബന്ധിച്ചുള്ള വിശദീകരണത്തിലാണ് അധികൃതര്‍ അക്കാര്യം...

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാനിരോധനമില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ശെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ്. അത്തരം പ്രചാരണം അടിസ്ഥാന രഹിതമാണ്. റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നികിന്...

പത്താമത് ബാച്ച് ഫൈസര്‍ കോവിഡ് വാക്‌സിന്‍ നാളെ എത്തും

കുവൈത്ത് സിറ്റി: ഫൈസര്‍ ബയോണ്‍ടെക് കോവിഡ് വാക്‌സിന്റെ പത്താമത് ബാച്ച് കുവൈത്തിലേക്ക് ഞായറാഴ്ച എത്തും. ഒരുലക്ഷം ഡോസ് വാക്‌സിനാണ് പുതിയ ഷിപ്പ്‌മെന്റില്‍ ഉണ്ടാകുക. ഒമ്പതര ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിനാണ് ഇതുവരെ കുവൈത്തില്‍...

നാട്ടില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കും കുവൈത്തില്‍ ക്വാറന്റീന്‍ ഇളവ്

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്. സ്വന്തം നാട്ടില്‍ നിന്ന് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍...

Most Read