News Flash
X
കുവൈത്തിൽ റെസിഡൻസി, സാധാരണ വിസകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി

കുവൈത്തിൽ റെസിഡൻസി, സാധാരണ വിസകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി

access_timeThursday August 27, 2020
കോവിഡ് വ്യാപനനിരക്കിന് കാര്യമായ മാറ്റങ്ങളില്ലാത്തതിനാൽ മാനുഷിക പരിഗണന നൽകി മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടുകയാണെന്നാണ് മന്ത്രാലയം അറിയിച്ചത്.
കുവൈത്തില്‍ എല്ലാ വിസകളുടെയും കാലാവധി മൂന്നുമാസം കൂടി നീട്ടിയേക്കും

കുവൈത്തില്‍ എല്ലാ വിസകളുടെയും കാലാവധി മൂന്നുമാസം കൂടി നീട്ടിയേക്കും

access_timeTuesday August 25, 2020
കുവൈത്തില്‍ സന്ദര്‍ശക വിസ ഉള്‍പ്പെടെ എല്ലാ വിസകളുടെയും കാലാവധി മൂന്നു മാസത്തേക്ക് കൂടി സ്വാഭാവിക എക്‌സ്റ്റന്‍ഷന്‍ നല്‍കിയേക്കും.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 40,000ഓളം പേരുടെ വിസ റദ്ദാക്കിയതായി കുവൈത്ത്; ഇവര്‍ക്ക് തിരിച്ചുവരാന്‍ പുതിയ വിസ വേണം

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 40,000ഓളം പേരുടെ വിസ റദ്ദാക്കിയതായി കുവൈത്ത്; ഇവര്‍ക്ക് തിരിച്ചുവരാന്‍ പുതിയ വിസ വേണം

access_timeMonday July 20, 2020
ലോക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 40,000ത്തോളം പേരുടെ കുവൈത്ത് റസിഡന്‍സി വിസ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു.