Saturday, September 25, 2021
Tags Kuwait

Tag: kuwait

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള പരിധി കര്‍ശനമാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള ശമ്പള പരിധി കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം. ഈ നിബന്ധന കര്‍ശനമായാ പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് ഗതാഗത...

സുരക്ഷാപരിശോധന: കുവൈത്തിൽ ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത്​ സി​റ്റി: കുവൈത്ത് അധികൃതർ നടത്തിയ സുരക്ഷാ പരിശോധനയിൽ 7 സ്ഥാപനങ്ങൾക്കെതിരെ നടപടി. അ​ഗ്നി​ശ​മ​ന സേ​ന വ​കു​പ്പു മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഫ​യ​ർ ബ്രി​ഗേ​ഡ്​ ചീ​ഫ്​ ഒാ​ഫ്​ ജ​ന​റ​ൽ...

അനധികൃത താമസക്കാർക്കെതിരെ വ്യാപക തിരച്ചിൽ; നിരവധിപേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിൽ. ഖുറൈന്‍ മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലും നടന്ന പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. നിരവധി താമസ നിയമലംഘകരെയും സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടി പുറത്ത് ജോലിയെടുക്കുന്നവരെയുമാണ് അധികൃതർ...

കുവൈത്തില്‍ 5 മാസത്തിനിടെ പിരിച്ചുവിട്ടത് 2089 പ്രവാസികളെ

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്ക്. ഇതേ കാലയളവില്‍ 10,780 സ്വദേശികളെ ജോലിയില്‍ നിയമിക്കുകയും ചെയ്തു. കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി....

കുവൈത്തിലെ ചീട്ടുകളി കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മലയാളികൾ ഉൾപ്പെടെ 18 പേർ പിടിയിൽ

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ചീട്ടുകളി കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മലയാളികൾ ഉൾപ്പെടെ 18 പേർ പിടിയിലായി. വ്യാഴാഴ്ച രാത്രിയിലാണ് ചീട്ടുകളി കേന്ദ്രത്തില്‍ അറസ്റ്റ് നടന്നത്. പണവും വിദേശമദ്യവും ഇവരില്‍ നിന്ന് പിടികൂടി. മലപ്പുറം...

കുവൈത്തില്‍ റോഡ് നവീകരണത്തിനിടെ തൂണ്‍ തകര്‍ന്നുവീണു

കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡ് നവീകരണത്തിനിടെ കോണ്‍ക്രീറ്റ് തൂണ്‍ തകര്‍ന്നു. സൗത് സുര്‍റ റോഡ് വികസന പദ്ധതിയുടെ ഭാഗമായ കോണ്‍ക്രീറ്റ് തൂണാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനം നടത്തി.  

കുവൈത്ത്: താലിബാനില്‍ ചേരുമെന്ന് ഭീഷണി മുഴക്കി വീട് വിട്ട യുവതി അറസ്റ്റില്‍

കുവൈത്ത് സിറ്റി: താലിബാനില്‍ ചേരുമെന്ന ഭീഷണി മുഴക്കി വീട് വിട്ട പാകിസ്താനി യുവതിയെ കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തു. ഇസ്രായേലില്‍ ചാവേര്‍ ആക്രമണം നടത്തണമെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യമറിയിച്ച് പിതാവ് തന്നെയാണ് പോലിസില്‍...

പെട്രോളിയം മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി:പെട്രോളിയം മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി കുവൈത്ത്. കുവൈത്ത് ഓയിൽ കമ്പനി (KOC), കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) എന്നിവയിലാണ് നിരവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നത്. ചില തൊഴിലാളികള്‍ മറ്റ് കമ്പനികളിലേക്ക് മാറിയതും പ്രവാസി...

കൊവിഡ് പ്രതിസന്ധി: കുവൈത്തിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവെന്ന് റിപ്പോർട്ടുകൾ

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിമൂലം കുവൈത്തിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ. കുവൈറ്റ് നാഷണല്‍ ബാങ്ക് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈറ്റില്‍...

കു​വൈ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​ൻ പു​തി​യ നി​ബ​ന്ധ​ന

കു​വൈ​ത്ത്​ സി​റ്റി: വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​ൻ പു​തി​യ നി​ബ​ന്ധ​നയുമായി കുവൈത്ത്. പ​ണം കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം സമർപ്പിക്കണമെന്നാണ് പുതിയ നിർദേശം. വാഹനം വാങ്ങിയ ആൾ വില്പന നടത്തിയ ആൾക്ക് നൽകിയ...

രണ്ടു വര്‍ഷത്തിലേറെയായി നാട്ടില്‍ കഴിയുന്ന കുവൈത്ത് പ്രവാസികള്‍ക്ക് മടങ്ങാനാവില്ല

ന്യൂഡല്‍ഹി: 2019 ആഗസ്ത് 31നോ അതിന് മുമ്പോ കുവൈത്ത് വിട്ട പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് സാധുതയുണ്ടെങ്കിലും മടങ്ങാനാവില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ട്വിറ്ററില്‍ ഇക്കാര്യമറിയിച്ചത്. 2019 സപ്തംബര്‍ 1നോ അതിന് ശേഷമോ...

കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; 49 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിൽ 49 പ്രവാസികൾ അറസ്റ്റിൽ. പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍...

കുവൈത്ത് വിമാനത്താവളത്തില്‍ മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ്...

കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധം

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് വ്യോമയാന വകുപ്പ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമാണ്. ക്യുആര്‍ കോഡ് റീഡ് ചെയ്യുന്നില്ലെങ്കില്‍ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്...

കുവൈത്ത് മുനിസിപ്പാലിറ്റി ഗാരേജില്‍ വന്‍ തീപ്പിടിത്തം; നിരവധി കാറുകള്‍ അഗ്നിക്കിരയായി

കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ ജഹ്റ നയീമിലുള്ള റിസര്‍വേഷന്‍ ഗാരേജില്‍ വന്‍ തീപിടിത്തം. നിരവധി കാറുകള്‍ പൂര്‍ണമായും അഗ്നി വിഴുങ്ങി. ഷഖായ, ജഹ്റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്....

കുവൈത്തില്‍ ആദ്യ ഡോസ് സ്വീകരിച്ച കുട്ടികള്‍ക്ക് സ്‌കൂളിലെത്താം

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സിന്റെ ഒരു ഡോസ് മാത്രം എടുത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളുകളില്‍ പ്രവേശിക്കാമെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്. പുതിയ അധ്യയനവര്‍ഷം അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് ഈ ഇളവ്. 2 ഡോസ് സ്വീകരിച്ചവര്‍ക്ക്...

കുവൈത്തിലേക്ക് വിമാന മാര്‍ഗം കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടി

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വിമാനമാർഗം കടത്താൻ ശ്രമിച്ച കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു. 33 ഗ്രാം കഞ്ചാവ്, 594 ഗ്രാം മെഴുക് രൂപത്തിലുള്ള കഞ്ചാവ്, 72 ആംപ്യൂള്‍ കഞ്ചാവ് തൈലം,...

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്ക് കുറയ്ക്കണം; ഓവർസീസ് എൻ സി പി നിവേദനം നൽകി

കുവൈറ്റ് സിറ്റി : കോവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികളുടെ പ്രവാസ ലോകത്തേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിലേ ഉയർന്ന നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബഹു. കേന്ദ്ര...

തര്‍ക്കത്തിനിടെ സ്വദേശിയുടെ കുത്തേറ്റ് മൂന്ന് പ്രവാസികള്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ സ്വദേശിയുടെ കുത്തേറ്റ് മൂന്ന് പ്രവാസികള്‍ക്ക് പരിക്ക്. മൂന്ന് ബംഗ്ലാദേശികളെയാണ് കുവൈത്തി കത്തി കൊണ്ട് കുത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അബു ഹലീഫിയ ഏരിയയിലെ...

പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവർത്തിസമയം മാറ്റാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം കുവൈത്ത് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ . രാവിലെ 9.30ന് തുടങ്ങി വൈകിട്ട് 5 ന് അവസാനിക്കുംവിധം സമയം ക്രമീകരിക്കാനാണ് ഒരുങ്ങുന്നത്. അതെ സമയം ഉച്ചയ്ക്ക് ഒരു മണിക്കൂര്‍...

Most Read