Tags Kuwait
Tag: kuwait
കുവൈത്തില്‍ പക്ഷിപ്പനി; മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത
കുവൈറ്റ് സിറ്റി: കുവൈത്തിലെ കോഴി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍. പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്സ്, ഫിഷ് റിസോഴ്സ് വക്താവ് തലാല്‍ അല്‍ ദൈഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍...
സ്വകാര്യതയെ ബാധിക്കുന്നു; കുവൈത്തില്‍ അനുമതിയില്ലാതെ പാരച്യൂട്ട് റൈഡ് നടത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവ്
കുവൈത്ത് സിറ്റി: അനുമതിയില്ലാതെ പാരച്യൂട്ട് റൈഡ് നടത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അമച്വര്‍ പാരച്യൂട്ട് റൈഡിങ് ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതായി വിലയിരുത്തിയാണ് നടപടി. ഈ നിര്‍ദേശം സ്വദേശികള്‍ക്കും...
കുവൈത്തില്‍ ഇന്ന് 1144 പേര്‍ക്ക് കോവിഡ്; 7 മരണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 1144 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 200572 ആയി. ഇന്ന് വൈറസ് ബാധ മൂലം 7 മരണവും റിപ്പോര്‍ട്ട് ചെയ്തു. 956 പേരാണ്...
കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്ത്തകന് സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി; ഭാര്യ മരിച്ചത് രണ്ടാഴ്ച്ച മുമ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് ഉള്‍പ്പെടെ നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 22 ദിവസമായി...
മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കുവൈത്ത്
മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കുവൈത്ത്
കോവിഡ് പ്രതിരോധ കുത്തിവെപ്പ്: കുവൈത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്കി. പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരുക്കിയ ഓട്ടോമാറ്റഡ് സംവിധാനം വഴി എല്ലാ മാനദണ്ഡങ്ങളും...
വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ്; കുവൈത്തില്‍ മലയാളി അറസ്റ്റില്‍
കുവൈത്ത് സിറ്റി: പണം വാങ്ങി കോവിഡ് മുക്തമെന്ന് വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് മലയാളി ലാബ് ടെക്നീഷ്യന് അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ...
ഇന്സ്ടിട്യൂഷണല് ക്വാറന്റീന്: കുവൈത്തിലെ ഹോട്ടല്‍ നിരക്കുകള്‍ പുറത്തുവിട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുള്ള ഇന്സ്ടിട്യൂഷണല് ക്വാറന്റീനുള്ള നിരക്കുകള്‍ കുവൈത്ത് ഹോട്ടല്‍ അസോസിയേഷന് പുറത്തിറക്കി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സിംഗിള്‍ റൂമിന് 270 ദിനാറും ഡബിള്‍ റൂമിന് 330 ദിനാറുമാണ്....
വിമാന യാത്രാ വിലക്ക്: കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും കുവൈറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള തുടര്‍ന്നു യു എ ഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്നവരുടെ പ്രശ്നങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍...
ബംഗ്ലാദേശ് എംപിക്ക് കുവൈത്തില്‍ ശിക്ഷ
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കള്ളപ്പണ കേസില്‍ ബംഗ്ലാദേശ് എംപിയായ മുഹമ്മദ് ഷാഹിദ് ഇസ്ലാമിന് കുവൈത്തില്‍ ശിക്ഷ. 9 ലക്ഷം ദിനാര്‍ പിഴയും നാലുവര്‍ഷം തടവുശിക്ഷയുമാണ് കിമിനല്‍ കോടതി വിധിച്ചത്. മറാഫി കുവൈത്തിയ...
കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്പന്നങ്ങള് പിടിച്ചെടുത്തു; 72 കടകള്‍ അടപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ഫഹാഹീലില്‍ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്പന്നങ്ങള് വില്പന നടത്തിയ 72 കടകള്‍ അടപ്പിച്ചു. വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫോണുകള്‍, ബാഗുകള്‍, വാച്ച്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍,...
കുവൈത്തില്‍ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു: ഏറ്റവും വലിയ ക്വാറന്റീന് കേന്ദ്രം കേന്ദ്രം അടച്ചു
കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ ശൈഖ് ജാബിര്‍ സ്റ്റേഡിയത്തിലെ ക്വാറന്റീന് കേന്ദ്രം അടച്ചു. ഇതോടെ പൊതുമരാമത്ത് മന്ത്രാലയം നിര്‍മിച്ച കുവൈത്തിലെ ഏറ്റവും വലിയ കേന്ദ്രമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. അതോടൊപ്പം...
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഖത്തറും കുവൈത്തും സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു; വിദേശകാര്യസഹമന്ത്രി ഒമാനിലും
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ മാസാവസാനത്തോടെ ഖത്തറിലും കുവൈത്തിലും സന്ദര്‍ശനം നടത്തുമെന്ന് സൂചന. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ...
ഗള്‍ഫ് പ്രതിസന്ധി; കുവൈത്തിന്റെ പ്രസ്താവന സുപ്രധാനവും ക്രിയാത്മകവുമായ നടപടി: ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മന്ത്രി
ദോഹ: ഗള്‍ഫ് പ്രതിസന്ധിയില്‍ അനുരഞ്ജനം കൈവരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് കുവൈത്തിന്റെ പ്രസ്താവന സുപ്രധാനവും ക്രിയാത്മകവുമായ നടപടിയാണെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മന്ത്രിയും വിദേശകാര്യ മന്ത്രാലയ വക്താവുമായ ലുലുവ അല്‍ ഖാഥര്‍. കുവൈത്തില്‍ നിന്നുള്ള ഈ...
കുവൈത്തില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് തിരഞ്ഞെടുപ്പിന് ശേഷം
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് വിമാന സര്‍വീസിന് അനുമതി നല്‍കുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും...
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം ശക്തമാക്കി കുവൈത്തും അമേരിക്കയും; പോംപിയോയുടെ ഗള്‍ഫ് സന്ദര്‍ശനം നാളെ മുതല്‍
കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതതിനുള്ള ശ്രമങ്ങള്‍ കുവൈത്ത് സജീവമാക്കിയതായി അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്തു. ഖത്തറിനെതിരായ നിയമവിരുദ്ധ ഉപരോധം അവസാനിപ്പിക്കാതെ ശ്രമത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപോര്‍ട്ടില്‍...
സൈബറിടത്തില്‍ കുരുക്ക് മുറുക്കി കുവൈത്ത്
കുവൈത്ത് സിറ്റി: സൈബറിടത്തില്‍ കുരുക്ക് മുറുക്കി കുവൈത്ത്. ചിത്രങ്ങളിലൂടെയോ, വീഡിയോയിലൂടെയോ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പിഴയടക്കം കര്‍ശന നടപടിയുമായി അഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് എത്തിക്സ് & സൈബര്‍ക്രൈം വകുപ്പ്. സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ഒരുപോലെ ഇത്...
നാട്ടില്‍ പോയി തിരിച്ചെത്തിയ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്. അബ്ദുല്ല അല്‍...
കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി ക്വാറന്റീനില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍
പയ്യന്നൂര്‍: കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയെ ക്വാറന്റീനില്‍ കഴുത്ത് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടന് കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ ടി വി ശരത് (31) ആണ്...
കുവൈത്തിൽ കരട് ബിൽ തയ്യാറായി; പ്രവാസികൾക്ക് നിയന്ത്രണം വരും
കുവൈത്ത് സിറ്റി: രാജ്യത്ത് കരട് ബിൽ തയ്യാറാക്കി. പ്രവാസി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനും വിസാ മാറ്റം തടയാനും ലക്ഷ്യമിടുന്ന ബില്ലാണ് ദേശീയ അസംബ്ലി തയ്യാറാക്കിയിട്ടുള്ളത്.
ആറ് മാസത്തിനകം ബിൽ നിയമമാക്കി രാജ്യത്ത് അനുവദിക്കുന്ന വിദേശികളുടെ...