Wednesday, April 21, 2021
Tags Kuwait

Tag: kuwait

ഇന്ത്യക്കാരെ ഉള്‍പ്പെടെ തിരിച്ചുവരാന്‍ അനുവദിക്കുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു

കുവൈത്ത്: യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരികെ വരുന്നതിന് അനുമതി നല്‍കുന്ന കാര്യം കുവൈത്ത് ആലോചിക്കുന്നു. സാമൂഹിക-സാമ്പത്തികകാര്യമന്ത്രി മറിയം അല്‍ അഖീല്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചു. കോവിഡ് വ്യാപനം...

കുവൈത്തില്‍ കടുത്ത പ്രതിസന്ധി; ഒക്ടോബറിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് ട്രഷറിയില്‍ രണ്ട് ബില്ല്യന്‍ ദിനാര്‍ മാത്രമാണ് പണമായി ഉള്ളതെന്നും ഒക്ടോബറിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇത് തികയില്ലെന്നും ധനമന്ത്രി ബറാക് അല്‍ ശീതാന്‍ പാര്‍ലമെന്റിനെ അറിയിച്ചു....

ദുബൈ വഴി കുവൈത്തിലേക്ക് മടങ്ങാനുള്ള ശ്രമവുമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍; പാക്കേജ് അവതരിപ്പിച്ച് ട്രാവല്‍ ഏജന്‍സികളും

കുവൈത്ത് സിറ്റി: അവധിക്ക് പോയി നാട്ടില്‍ കുടുങ്ങിയ കുവൈത്ത് പ്രവാസികള്‍ ദുബൈ വഴി മടങ്ങാനുള്ള ശ്രമത്തില്‍. ഇന്ത്യയടക്കം 31 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്കുണ്ട്. വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിന് ശേഷം...

മലപ്പുറം സ്വദേശി കുവൈത്തില്‍ മരിച്ചു

വൈത്ത് സിറ്റി: മലപ്പുറം പരപ്പനങ്ങാടി സ്വദേശി കുവൈത്തില്‍ മരിച്ചു. കെകെഎംഎ ജലീബ് ബ്രാഞ്ച് അംഗമായ എന്‍ ഹബീബ് റഹ്മാന്‍ (47) ആണ് ജലീബിലെ താമസ സ്ഥലത്ത് മരിച്ചത്.

മലയാളി വീട്ടുജോലിക്കാരി കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കാസര്‍കോഡ് സ്വദേശിയായ വീട്ടുജോലിക്കാരിയെ കൂവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ പൊടിപ്പള്ളം സ്വദേശി ജാനക കൊടക്കലിനെ(48) ആണ് അബ്ബാസിയയിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാളിയുടെ വീട്ടിലാണ്...

ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അറ്റസ്റ്റേഷന്‍ നിര്‍ത്തിവച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയും മാന്‍പവര്‍ അതോറിറ്റിയും താല്‍ക്കാലികമായി നിര്‍ത്തി. എന്‍ജിനീയര്‍ തസ്തികയിലെ ജോലക്കായി ചില ഇന്ത്യക്കാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്ന്...

മന്ത്രിസഭയില്‍ ശുപാര്‍ശ സമര്‍പ്പിച്ചു; കുവൈത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും

കുവൈത്ത് സിറ്റി: തൊഴില്‍ വിപണിയിലെ അസന്തുലിതത്വം ക്രമീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ നടപ്പായാല്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കുവൈത്തി പത്രമായ അല്‍ഖബസ് റിപോര്‍ട്ട് ചെയ്തു. സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ കുവൈത്ത്...

കള്ളനോട്ടുമായി ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: മണി എക്‌സ്‌ചേഞ്ച് സെന്ററില്‍ കള്ളനോട്ട് മാറാനെത്തിയ ഇന്ത്യക്കാരനായ യുവാവ് കുവൈത്തില്‍ പോലീസ് പിടിയിലായി. 200 കെഡിയുടെ വ്യാജനോട്ട് കൈവശം വെച്ച യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. നാട്ടിലേക്ക് പണമയക്കാന്‍ സെന്ററിലെത്തിയ യുവാവ്...

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. പയ്യോളി കിഴൂര്‍ കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍ (64) ആണ് മരിച്ചത്. മിഷ്‌രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. 40 വര്‍ഷമായി കുവൈത്ത്...

കുവൈത്ത് മുന്‍പ്രധാന മന്ത്രിയുടെ മകന്‍ കള്ളപ്പണം ഉപയോഗിച്ച് മലേഷ്യയില്‍ വാങ്ങാന്‍ ശ്രമിച്ചത് കുവൈത്ത് നഗരത്തോളം വലുപ്പമുള്ള ഭൂമി

ദോഹ: കള്ളപ്പണം വെളുപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കേസുകളില്‍ അറസ്റ്റിലായ കുവൈത്ത് മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ശെയ്ഖ് സബാഹ് ജാബിര്‍ അല്‍ മുബാറക് സബാഹിന്റെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പൊതുഖജനാവില്‍...

കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് ആഗസത് 10 മുതല്‍ വിമാന സര്‍വീസ്

കുവൈത്ത് സിറ്റി: ആഗസ്ത് 10 മുതല്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി ഇന്ത്യയും കുവൈത്തും തമ്മില്‍ കരാറിലെത്തി. കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കുവൈത്ത് ഡിജിസിഎ അംഗീകാരം നല്‍കിയതോടെയാണ് താല്‍ക്കാലികമായെങ്കിലും വിമാന...

കുവൈത്ത് മന്ത്രാലയങ്ങളില്‍ കരാര്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രാലയങ്ങളിലെ സബ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്പത് ശതമാനത്തിലധികം പേര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് മന്ത്രാലയങ്ങളില്‍...

നിയന്ത്രിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കുവൈത്തില്‍ പ്രവേശിക്കാം

കുവൈത്ത് സിറ്റി: കുവൈത്ത് ഇതര യാത്രക്കാര്‍ക്ക് കുറഞ്ഞത് 14 ദിവസമെങ്കിലും നിയന്ത്രണരഹിത രാജ്യങ്ങളില്‍ താമസിച്ചാല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. 31 രാജ്യങ്ങളില്‍...

കുവൈത്തില്‍ കുട്ടികളുടെ റെസിഡന്‍സി പെര്‍മിറ്റിന് നിയന്ത്രണം

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി വിദേശികളുടെ കുട്ടികള്‍ക്കുള്ള റെസിഡന്‍സി പെര്‍മിറ്റ് മാതാവിലേക്ക് മാറ്റുന്നതിന് നിയന്ത്രണം വരുത്തുന്നു. രാജ്യത്തെ നിലവിലെ ജനസംഖ്യയുടെ 70 ശതമാനവും പ്രവാസികളാണ്. സ്വദേശികള്‍...

കുവൈത്തിലേക്ക് ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക്

കുവൈത്ത് സിറ്റി: ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു പ്രവേശന...

60 വയസ്സിന് മുകളിലുള്ളവര്‍ കുവൈത്തിലേക്ക് മടങ്ങിവരുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ; ആയിരക്കണക്കിന് പേര്‍ ആശങ്കയില്‍

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളുടെ മടങ്ങിവരവ് ആശങ്കയില്‍. കോവിഡ് മൂലം കുവൈത്തിന് പുറത്ത് കുടങ്ങിക്കിടക്കുന്ന വിസാ കാലാവധി കഴിഞ്ഞ 70,000ഓളം പേരില്‍ മടങ്ങിവരാവുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുന്നതായി കുവൈത്ത്...

കുവൈത്ത് അമീര്‍ തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്

കുവൈത്ത് സിറ്റി: ഈയിടെ ശസ്ത്രക്രിയക്കു വിധേയനായ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അഹ്മദ് അല്‍ സബാഹ് തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പുറപ്പെട്ടു. കുവൈത്ത് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെയാണ് അദ്ദേഹം...

ഒരു ഡെലിവറി കമ്പനിക്ക് 15 ബൈക്കുകള്‍ മാത്രമേ പാടുള്ളുവെന്ന് കുവൈത്ത്; നിരവധി പേര്‍ക്ക് ജോലി നഷ്ടമാവും

കുവൈത്ത് സിറ്റി: ഭക്ഷ്യ വസ്തുക്കള്‍ ഡെലിവറി നടത്തന്നത് ബൈക്കുകളുടെ എണ്ണം കുറയ്ക്കാന്‍ ശക്തമായ നടപടിയുമായി കുവൈത്ത്. ഡെലിവറി നടത്തുന്ന ഒരു കമ്പനിക്ക് പരമാവധി 15 ബൈക്കുകള്‍ മാത്രമേ പാടുള്ളൂവെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ...

കുവൈത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 652 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ ഇതുവരെ 59,763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50,339 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍...

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 40,000ഓളം പേരുടെ വിസ റദ്ദാക്കിയതായി കുവൈത്ത്; ഇവര്‍ക്ക് തിരിച്ചുവരാന്‍ പുതിയ വിസ വേണം

കുവൈത്ത് സിറ്റി: ലോക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 40,000ത്തോളം പേരുടെ കുവൈത്ത് റസിഡന്‍സി വിസ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വിസ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് നല്‍കിയ അവസരം...

Most Read