Friday, July 23, 2021
Tags Lakshadweep

Tag: Lakshadweep

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ലക്ഷദ്വീപിലെ കവരത്തിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയില്‍പെട്ടു. വിമാനം ലാന്‍ഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രം അവശേഷിക്കുമ്പോഴായിരുന്നു അപകടം. ഇതേതുടര്‍ന്ന് വിമാനം നെടുമ്പാശ്ശേരിയില്‍...

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: അ​ഡ്​​മി​നി​സ്​​ട്രേ​റ്റര്‍ക്കെതിരെ നി​യ​മ​സ​ഭയില്‍ പ്ര​മേ​യം

തിരുവനന്തപുരം:ലക്ഷദ്വീപിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള നിയമ സഭയിൽ പ്രമേയം. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ചും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമര്ശനമുയർത്തിയുമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും ദ്വീപിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം...

ലക്ഷദ്വീപില്‍ നാളികേര ഷെഡ്ഡുകളും പൊളിക്കുന്നു; പ്രതിഷേധവുമായി ജനങ്ങള്‍

കവരത്തി: കന്നുകാലി ഷെഡ്ഡുകള്‍ക്കു പിന്നാലെ ലക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡ്ഡുകളും പൊളിച്ചുനീക്കാന്‍ ഉത്തരവ്. പ്രതിഷേധവുമായി ബംഗാര ദ്വീപിലെ കര്‍ഷകര്‍ രംഗത്തെത്തി. 50 വര്‍ഷം മുന്‍പ് നിര്‍മിച്ച ഷെഡുകളാണ് പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടത്. അഗത്തി ജില്ലാ...

ലക്ഷദ്വീപിൽ ഇന്‍റര്‍നെറ്റ്​ വിച്ഛേദിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​

ലക്ഷദ്വീപ്​ നിവാസികള്‍ക്ക്​ ഇരുട്ടടിയായി ഇന്‍റര്‍നെറ്റ്​ വിച്ഛേദിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​. കോണ്‍ഗ്രസ്​ എം.പി ഹൈബി ഈഡനാണ്​ ദ്വീപില്‍ ഇന്‍റര്‍നെറ്റ്​ വിച്ഛേദിക്കാന്‍ സാധ്യതയുണ്ടെന്ന്​ അറിയിച്ചത്​. ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ പ​േട്ടല്‍ മുന്നോട്ട്​...

ലക്ഷദ്വീപില്‍ അനാവശ്യ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് അലി മണിക് ഫാന്‍; ഗോവധ നിരോധനം വേണ്ട

കോഴിക്കോട്: ലക്ഷദ്വീപില്‍ ആവശ്യമില്ലാത്ത ഇടപെടല്‍ നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്ന് പത്മശ്രീ ജേതാവും ഗോളശാസ്ത്രജ്ഞനുമായ അലി മണിക്ഫാന്‍. ജനങ്ങളുടെ ജീവിത രീതിയും സംസ്‌കാരവുംകൂടിയാലോചന നടത്തി വേണം അധികാരികള്‍ കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തോന്നുന്നതാണ്...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണത്തെത്തുടർന്ന് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു.  അഗത്തി ദ്വീപില്‍ നിന്നുള്ള മൂന്ന് പേരും ബിത്ര ദ്വീപില്‍ നിന്നുള്ള ഒരാളുമാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍...

ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഗൗരവതരമെന്ന് മുഖ്യമന്ത്രി; ഇതിന് പിന്നില്‍ സങ്കുചിത താല്‍പര്യങ്ങള്‍

തിരുവനന്തപുരം: ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായ നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തീര്‍ത്തും അപലപനീയമാണെന്നും ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍നിന്നു...

മലയാളം എഴുതാനും വായിക്കാനും താമസിയാതെ പഠിക്കും ; പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

ലക്ഷദ്വീപിലെ പുതിയ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ലക്ഷദ്വീപിനെ ദുരന്ത ദ്വീപാക്കാനുള്ള സംഘ് പരിവാര്‍ അജണ്ട അനുവദിച്ചു കൊടുക്കരുത്, പട്ടേല്‍ രാജിവെച്ച്‌ പോകുക എന്നൊക്കെയാണ് കമന്‍്റുകള്‍. ബീ​ഫ് നി​രോ​ധ​നം...

ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ വിചിത്ര ഉത്തരവ്

ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത്. ഫാമിലെ പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാനും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ദ്വീപ്...

Most Read