Tags Lancet
Tag: lancet
ഇന്ത്യയില്‍ 10 ആഴ്ച്ചയെങ്കിലും ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന് വിദഗ്ധര്‍; വൈറസിന്റെ രണ്ടാംവരവ് ഭീകരമാവും
ലണ്ടന്‍: ഇന്ത്യയില്‍ കുറഞ്ഞതു 10 ആഴ്ചയെങ്കിലും ലോക്ഡൗണ്‍ തുടരണമെന്ന് നിര്‍ദേശം. ധൃതി പിടിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ലോകത്തിലെ ഏറ്റവും പ്രമുഖ വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്ടണ്...