Friday, July 30, 2021
Tags Ldf

Tag: ldf

ട്രിപ്പിൾ ലോക്ക് ഡൗൺ; എ.കെ.ജി സെന്ററിൽ നേതാക്കൻമാർ കൂട്ടംകൂടി കേക്കുമുറിച്ച്‌ ആ​​ഘോഷം; സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി കേരളാ പൊലീസ്

കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണും ആഘോഷമാക്കി ഇടത് നേതാക്കൾ. അത്യാവശ്യ ഘട്ടങ്ങളിൽപോലും യാത്രക്കാരെ പോലീസ് അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് എ കെ ജി സെന്ററിൽ നേതാക്കന്മാർ ചേർന്ന്...

വോട്ടെടുപ്പ് തുടങ്ങി: എല്ലായിടത്തും നീണ്ട നിര; മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ വലിയ തിരക്കാണ് പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പിലെ ആദ്യ ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് 7.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ - 9.10...

മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; യുഡിഎഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും

തിരുവനന്തപുരം: പാലാ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ എല്‍ഡിഎഫുമായി ഉടക്കി എന്‍സിപി വിട്ട മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി....

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫിനും തിരുവല്ലയില്‍ യുഡിഎഫിനും എസ്ഡിപിഐ പിന്തുണ

പത്തനംതിട്ട: എസ്ഡിപിഐ പിന്തുണയോടെ മല്‍സരിച്ച് വിജയിച്ച സ്വതന്ത്രയുടെ പിന്തുണയോടെ പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തി. പത്തുവര്‍ഷത്തിനു ശേഷമാണ് നഗരസഭയുടെ ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നത്. എസ് ഡിപിഐ സ്വതന്ത്ര ആമിന ഹൈദരാലി...

കൊച്ചി കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകും

കൊച്ചി: യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 31 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. എന്‍.ഡി.എ അഞ്ച് സീറ്റിലാണ് ജയിച്ചത്. നാല്...

കാരാട്ട് ഫൈസലിന് ജയം; ഇടത് സ്ഥാനാഥിര്‍ക്ക് പൂജ്യം വോട്ട്

കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ ജയിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം...

പാലായില്‍ ജോസ്.കെ മാണിയുടെ കരുത്തില്‍ എല്‍.ഡി.എഫ്​ മുന്നേറ്റം

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാല നഗരസഭയില്‍ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ് പ്രകടമാവുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. സി.പി.എമ്മിന്റെ രണ്ട് സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നുണ്ട്. കോട്ടയം ജില്ലാ...

കേരള കോൺഗ്രസ് എം ഇനി ഇടത് മുന്നണിക്കൊപ്പം

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചുവട് മാറ്റത്തിന് കോട്ടയം സാക്ഷിയായി. കേരള കോൺഗ്രസ്(എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം നിൽക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഏറെ...

സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 87 പേരാണ് എതിര്‍ത്തത്. ഇതോടെ വലിയ ഭൂരിപക്ഷത്തിന് പ്രമേയം പരാജപ്പെട്ടു. അനുകൂലിക്കുന്നവരുടേയും, പ്രതികൂലിക്കുന്നവരുടേയും എണ്ണം...

Most Read