Tuesday, May 11, 2021
Tags Lebanon

Tag: lebanon

ജനകീയ പ്രക്ഷോഭം: ലബ്നാന്‍ പ്രധാനമന്ത്രി രാജിവച്ചു

ബെയ്റൂത്ത്: ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ലബ്നാന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിവച്ചു. ബെയ്റുത്ത് സ്ഫോടനത്തിനു ശേഷം ജനകീയ പ്രക്ഷോഭം ശക്തമായതോടെ മന്ത്രിസഭയിലെ ചിലര്‍ രാജിവച്ചിരുന്നു. ഇതിനു പുറകെയാണ് പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ്...

ബെയ്‌റൂത്ത് സ്‌ഫോടനം: മരണം 80 ആയി; രണ്ടാഴ്ച്ച അടിയതന്തരാവസ്ഥ പ്രഖ്യാപിക്കും

ബെയ്‌റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചൊവ്വാഴ്ച്ച ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. 4000ഓളം പേര്‍ക്കാണ് പരിക്കേറ്റത്. സ്ഥിതിഗതിഗകള്‍ വിലയിരുത്താന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്....

ബെയ്‌റൂത്തിനെ വിറപ്പിച്ച് സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന; നൂറുകണക്കിന് പേര്‍ക്കു പരിക്ക് (Video)

ബെയ്റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്ക്. പത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ബെയ്റൂത്ത് തുറമുഖത്ത് ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തിയിട്ടുണ്ട്. അതിശക്തമായ സ്ഫോടനം തലസ്ഥാനത്തെയൊട്ടാകെ...

ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രദേശവാസികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം

ജറുസലേം: ലബ്‌നാനോട് ചേര്‍ന്ന ഇസ്രായേലിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്. ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ല പോരാളികളും തമ്മിലാണ് വെടിവയ്പ്പ് നടന്നതെന്ന് ഇസ്രായേലിന്റെ എന്‍12 ടിവി ന്യൂസ് റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു...

Most Read