Tags Loan for wage
Tag: loan for wage
ശമ്പളം നല്‍കാനുള്ള ലോണിന് വേണ്ടി അപേക്ഷിക്കുന്നത് ഖത്തരിയായിരിക്കണം
ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ ലോണിന് വേണ്ടി സമീപിക്കുമ്പോള്‍ അപേക്ഷ നല്‍കുന്നത് കമ്പനിയില്‍ ഉടമസ്ഥതയോ പങ്കാളിത്തമോ ഉള്ള സ്വദേശിയായിരിക്കണം. ഖത്തര്‍ ഡവലപ്മെന്റ് ബാങ്കിലെ സ്ട്രാറ്റജി ആന്റ്...