Tuesday, September 28, 2021
Tags Lock down

Tag: lock down

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ മാറ്റം

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ മാറ്റം. IPR എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക്' (ഡബ്ല്യുഐപിആര്‍) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍...

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് (ടിപിആര്‍) പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( wwekly infection population ratio)) അടിസ്ഥാനമാക്കിയാണ്...

രാത്രികാല യാത്ര നിയന്ത്രണ സമയത്തിൽ മാറ്റവുമായി ഒമാൻ

മസ്കറ്റ്: രാത്രികാല യാത്ര നിയന്ത്രണ സമയത്തിൽ മാറ്റവുമായി ഒമാൻ. നിലവിലെ ലോക്ക് ഡൗൺ തുടരുന്നതിനോടൊപ്പമാണ് സമയത്തിലും മാറ്റം വരുന്നത്. ലോക്ക്ഡൗണ്‍ സമയം രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ നാലു വരെയാക്കി പുനര്‍നിര്‍ണയിച്ചു. ഇന്ന്...

ലോക്ഡൗണിലും വിമാന യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് ഒമാൻ

മസ്കത്ത്: ലോക്ഡൗണ്‍ സമയത്ത് വിമാനയാത്രക്കാര്‍ക്ക് തടസ്സങ്ങളുണ്ടാകില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് കമ്ബനി അറിയിച്ചു. ഇതിന് യാത്ര രേഖകള്‍ കാണിച്ചാല്‍ മതിയാകും. മസ്കത്ത് വിമാനത്താവളത്തിലെ പി.സി.ആര്‍ പരിശോധന സംവിധാനം പതിവുപോലെ പ്രവര്‍ത്തിക്കും. ഇങ്ങോട് വരുന്ന യാത്രക്കാര്‍...

കേരളത്തിൽ നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക്ഡൗൺ. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക്...

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല: ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടില്ല. പകരം ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. ടിപിആര്‍ എട്ട് ശതമാനത്തില്‍ കുറവുള‌ളയിടത്ത് ഇളവുകള്‍ അനുവദിക്കും 8 മുതല്‍ 30...

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുമോ? തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുമോ ഇല്ലയോ എന്ന് ഇന്നറിയാം. ജൂൺ 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ങ്കി​ലും ക​ര്‍​ശ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ​ടെ​യാ​കും അ​ന്തി​മ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ന്ന്​...

ലോക്ക് ഡൗൺ: സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും...

കേരളത്തിൽ ലോക്ഡൗൺ വീണ്ടും നീട്ടി

തിരുവനന്തപുരം: കേരളത്തിൽ ലോക്ക് ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം....

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതൽ നിയന്ത്രണങ്ങൾ: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിയന്ത്രണ ഉത്തരവ് സര്‍ക്കാര്‍ പുതുക്കി ഇറക്കി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.33 ലക്ഷം ആളുകൾക്ക്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 24 മണിക്കൂറിനിടെ 1.33 ലക്ഷം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. പുതിയ കേസുകൾ...

എന്താണ് ലോക്ക് ഡൗൺ; എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം; അവശ്യ സർവ്വീസുകൾ ഏവ

ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗൺ. എവിടെയാണ് നിങ്ങൾ അവിടെ തുടരണമെന്നാണ് പരിപൂർണ്ണ ലോക്ക് ഡൗൺ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നോ...

Most Read