X
കള്ളംപറഞ്ഞാല്‍ പണിപാളും; പുറത്ത് അനാവശ്യമായി കറങ്ങുന്നവരെ കുടുക്കാന്‍ മൊബൈല്‍ ആപ്പുമായി കേരള പോലിസ്

കള്ളംപറഞ്ഞാല്‍ പണിപാളും; പുറത്ത് അനാവശ്യമായി കറങ്ങുന്നവരെ കുടുക്കാന്‍ മൊബൈല്‍ ആപ്പുമായി കേരള പോലിസ്

access_timeWednesday April 8, 2020
ലോക് ഡൗണിനിടെ അനാവശ്യമായി കറങ്ങുന്നവരെ കുടുക്കാന്‍ പൊലീസ് മൊബൈല്‍ ആപ്‌ളിക്കേഷന്‍ രംഗത്തിറക്കി.