Tags Love jihad
Tag: love jihad
അവര്‍ ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കട്ടെ; ലൗ ജിഹാദ് ഉയര്‍ത്തുന്നവരുടെ ലക്ഷ്യം രാഷ്ട്രീയം- തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത
തൃശൂര്‍: കേരളത്തില്‍ ലൗ ജിഹാദ് എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്ന് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. പരസ്പരം കണ്ട് ഇഷ്ടപ്പെടുന്നവര്‍...
മതംമാറ്റ കേസിലുള്‍പ്പെട്ട മൂന്ന് മുസ്ലിം യുവാക്കള്‍ക്കെതിരായ ആരോപണം വ്യാജമെന്ന് ഉത്തര്‍പ്രദേശ് പോലിസ്
ബറേലി: യുപി സര്‍ക്കാര്‍ നടപ്പിലാക്കിയ മതംമാറ്റം തടയല്‍ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന് തെളിവുകള്‍. രണ്ടു ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലുള്‍പ്പെട്ട മൂന്ന് മുസ്ലിം യുവാക്കള്‍ക്കെതിരായ ആരോപണം വ്യാജമാണെന്ന് പോലിസ് കണ്ടെത്തി....
ലവ് ജിഹാദ്: യു.പി സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധാര്‍ഥ്
വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് സിദ്ധാര്‍ഥ്. ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ് (രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ ജനിച്ചവര്‍) എന്നാണ് താരം ട്വീറ്റ് ചെയ്തത്.
'അച്ഛാ,...
ലവ് ജിഹാദ് തടയാനെന്ന പേരില്‍ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍
ലവ് ജിഹാദ് തടയാനെന്ന പേരില്‍ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍. 'ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍' എന്ന ഈ ബില്‍ പ്രകാരം കലക്ടറുടെ അനുമതി ഇല്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ 10 വര്‍ഷം വരെ...
ഞങ്ങളവരെ ഹിന്ദുവും മുസ്ലിമും ആയല്ല കാണുന്നത്; ഇല്ലാത്ത ‘ലൗ ജിഹാദ്’ പ്രചാരണം പൊളിച്ചടുക്കി കോടതി
ലഖ്നോ: ഇല്ലാത്ത ടലൗ ജിഹാദി'നെതിരേ നിയമം നിര്‍മിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. സലാമത്ത് അന്‍സാരി - പ്രിയങ്ക ദമ്പതികളുടെ ഹരജിയിലാണ് വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറാനുള്ള ബിജെപി...
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് പറഞ്ഞ് വിലക്കിയ അസം ടിവി പരമ്പരയുടെ വിലക്ക് നീക്കി
ഗുവാഹത്തി: 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ടിവി സീരിയൽ വിലക്കിയത് ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സുമൻ ശ്യാമിന്റെ സിംഗിൾ ജഡ്ജ് ബഞ്ചിന്റേതാണ് വിധി. എ എം ടെലിവിഷൻ മാനേജ്മെന്റും എം ഡി...