Tags Love
Tag: love
പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കാം; മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം
കുട്ടിക്കാലത്ത് നാം മാതാപിതാക്കന്മാരെ കെട്ടിപ്പിടിച്ച് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചിരുന്നു. എന്നാല്‍, വലുതാവുന്തോറും നാം പരസ്യമായി കെട്ടിപ്പിടിക്കാന്‍ മടി കാണിക്കുന്നു. എല്ലാവരും കാണെ കെട്ടിപ്പിടിക്കുന്നത് ഒരു മോശം സംഗതിയായാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍,...