Tuesday, June 22, 2021
Tags Madhyapradesh

Tag: madhyapradesh

ഒരു കിലോ മാങ്ങയ്ക്ക് വില 2.7 ലക്ഷം; നാല് മാവുകള്‍ക്ക് കാവല്‍ 3 ഗാര്‍ഡുകളും 9 നായ്ക്കളും

ജബല്‍പൂര്‍: ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങകള്‍ വിളയുന്ന ജബല്‍പൂരിലെ ദമ്പതികളുടെ തോട്ടത്തിന് സുരക്ഷ ശക്തമാക്കി. സൂര്യന്റെ മുട്ട എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മിയാസാക്കി മാങ്ങ വിളയുന്ന തോട്ടത്തിന്റെ സംരക്ഷണത്തിന് മൂന്ന് ഗാര്‍ഡുകളെയും ഒമ്പത്...

മധ്യപ്രദേശില്‍ ആര്‍എസ്എസ് നിര്‍മിച്ച 6000 ബെഡ്ഡുള്ള കോവിഡ് ആശുപത്രി; പ്രചരിക്കുന്നത് ഖത്തര്‍ സ്റ്റേഡിയത്തിന്റെ ചിത്രം

ദോഹ: കോവിഡ് മഹാമാരിയേക്കാള്‍ വേഗത്തിലാണ് ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട തള്ളുകള്‍ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് സെന്റര്‍ ആര്‍എസ്എസ് നിര്‍മിച്ചു എന്നതാണ്...

വീട്ടില്‍ കയറി ബലാല്‍സംഗത്തിന് ശ്രമിച്ച 45 വയസ്സുകാരന്റെ ജനനേന്ദ്രിയം യുവതി അരിഞ്ഞെടുത്തു

ഭോപ്പാല്‍: വീട്ടില്‍ കയറി ബലാല്‍സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. 45 വയസുള്ള വ്യക്തിയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡനശ്രമം നടത്തിയത്. മുറിയിലുണ്ടായിരുന്ന അരിവാള്‍ എടുത്ത് യുവതി...

Most Read