Tuesday, September 28, 2021
Tags Maharashtra

Tag: maharashtra

മഹാരാഷ്ട്രയിലും തെലങ്കാനയിലും കനത്ത മഴയും വെള്ളപ്പൊക്കവും; നിരവധി യാത്രക്കാർ കുടുങ്ങി

മുംബൈ/ഹൈദരാബാദ്: മഹാരാഷ്ട്രയിലെ കൊങ്കന്‍ മേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. രത്നഗിരി മേഖലയിലും കനത്ത മഴ തുടരുകയാണ്. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മുംബൈ – ഗോവ ഹൈവേ താത്കാലികമായി അടച്ചു . കൊങ്കന്‍...

കോവിഡ് ഭേദമായവരെ പിടികൂടി മ്യൂക്കോര്‍മൈക്കോസിസ്; എട്ട് മരണം

അഹമ്മദാബാദ്: കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് കണ്ടെത്തുന്നത് വ്യാപകമാവുന്നു. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ...

മാസ്‌ക്കും ഗ്ലൗസുമില്ലാതെ ചേരിയിലെ കുട്ടികള്‍ കോവിഡ് പരിശോധനാ സ്റ്റിക്കുകള്‍ പാക്ക് ചെയ്യുന്നു; വീഡിയോ വൈറലായതോടെ കേസെടുത്ത് പോലിസ് (വീഡിയോ)

മുംബൈ: കോവിഡ് രോഗപരിശോധനയ്ക്കായി മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്ന സ്വാബ് സ്റ്റിക്ക് പാക്ക് ചെയ്യുന്നത് അത്യന്തം വൃത്തിഹീനമായി അന്തരീക്ഷത്തില്‍. മഹാരാഷ്ട്രയില്‍ താനെയിലുള്ള ചേരിയിലാണ് സംഭവം. സ്വാബ് സ്റ്റിക്കുകള്‍ തെരുവില്‍ വൃത്തിഹീനമായി...

അമരത്വം ലഭിക്കുമെന്ന് വിശ്വാസം; ആള്‍ദൈവവും അനുയായികളും സാരിയില്‍ തൂങ്ങി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും രണ്ട് അനുയായികളും കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍ മരത്തില്‍ സാരിയില്‍ കുരുക്കിട്ട് തൂങ്ങി മരിച്ചതെന്ന് പോലിസ് പറയുന്നു. അഴുകിയ...

സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിം കോടതി. അന്വേഷണത്തില്‍ സിബിഐക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെ ശേഖരിച്ച...

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; വെള്ളിയാഴ്ച മാത്രം 7862 രോഗികള്‍, 226 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നു. വെള്ളിയാഴ്ച മാത്രം 7,862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 226 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം...

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഡിസംബര്‍ 1ന്

മുംബൈ: ബിജെപിയുടെ രാഷ്ട്രീയക്കളികള്‍ പൊളിഞ്ഞതിനൊടുവില്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി മുന്നണി അധികാരത്തിലേക്ക്. ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാര്‍ക്കില്‍ സത്യപ്രതിജ്ഞ നടത്താന്‍ ട്രിഡന്റ് ഹോട്ടലില്‍...

മഹാരാഷ്ട്രയില്‍ ബിജെപിക്ക് സമയം നല്‍കി സുപ്രിംകോടതി; കേസില്‍ നാളെ വാദം തുടരും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമെന്ന ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി തയ്യാറായില്ല. കേസില്‍ നാളെ വീണ്ടും വാദം തുടരാനാണ് കോടതി തീരുമാനം. മഹാരാഷ്ട്രയിലെ...

Most Read