Tags Malappuram district
Tag: malappuram district
കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ; സംഘപരിവാരപ്രചാരണം പൊളിച്ചടുക്കി വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
ദോഹ: പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ടതിന്റെ പേരില്‍ മലപ്പുറത്തുകാര്ക്കെതിരേ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ വനിത ഡോക്ടറെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി അടക്കമുള്ളവര്‍ മലപ്പുറത്തിനെതിരായ...