Thursday, May 13, 2021
Tags Malappuram

Tag: malappuram

യുഎഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

ദുബൈ: യുഎഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച...

മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി; രണ്ട് ദിവസത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത് നാലുപേര്‍

ദോഹ: മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. കൂട്ടായി പുതിയകത്ത് അഫ്‌സല്‍(39) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറു...

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മരണം പുതിയ വീട്ടിലേക്ക് മാറാനിരിക്കേ

റിയാദ്: മലപ്പുറം സ്വദേശിയെ സൗദിയിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീന്‍ ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹഫറുല്‍ ബാത്തിനില്‍ മരിച്ചത്. 15 വര്‍ഷത്തോളമായി സൗദിയിലുള്ള സൈഫുദ്ദീന്‍...

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: മലപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. സൂഖ് അലിയിലെ ഫ്രാന്‍സിസ് ടൈലേഴ്സ് ഉടമ കുറ്റിപ്പുറം പാറപ്പുറത്ത് അബ്ദുല്ല ഹാജി(62) യാണ് മരിച്ചത്. ഇന്നലെ മഗ്രിബിന് ശേഷം മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച്...

വിസിറ്റിങ് വിസയിലെത്തിയ മലപ്പുറം സ്വദേശിയെ അല്‍ഐനില്‍ കാണാതായി

അല്‍ഐന്‍: സന്ദര്‍ശക വിസയില്‍ നാട്ടില്‍ നിന്നെത്തിയ മലയാളി യുവാവിനെ അല്‍ഐനില്‍ കാണാതായി. മലപ്പുറം മുണ്ടത്തോട് ചറ്റമ്പത്തുകളത്തില്‍ നിയാസി (27)നെയാണ് ഈ മാസം 10 മുതല്‍ കാണാതായത്. രാവിലെ 8ന് പതിവുപോലെ ജോലി അന്വേഷിച്ച്...

മലപ്പുറത്ത് ബിജെപി അല്‍ഭുതം സൃഷ്ടിക്കുമെന്ന് അബ്ദുല്ലക്കുട്ടി

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഇക്കുറി അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് എപി അബ്ദുല്ലക്കുട്ടി. മണ്ഡലം ബിജെപിക്ക് ബാലികേറാമലയെല്ലന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മര്‍ക്കടമുഷ്ഠി കൊണ്ട് അടിച്ചേല്‍പ്പിച്ചതാണ്. കഴിഞ്ഞ ദിവസമാണ്...

മലപ്പുറം ജില്ലയിലെ കേരള പര്യടനത്തില്‍ നിന്ന് ആലിക്കുട്ടി മുസ്ല്യാര്‍ അവസാന നിമിഷം പിന്മാറി; ലീഗ് സമ്മര്‍ദ്ദമെന്ന് സൂചന

മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ കേരളപര്യടനപരിപാടിയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അവസാന നിമിഷം പിന്‍മാറി. ലീഗ് സമ്മര്‍ദ്ദത്തെുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്നാണ് മന്ത്രി...

തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. അതിശക്തമായ പ്രചാരണം നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മികച്ച പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ രണ്ടുഘട്ടമായി പത്ത് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ ഏഴ്...

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം മലപ്പുറം വണ്ടൂരിൽ കൈമാറി

റിയാദ്: റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം  (2019 - 20) മലപ്പുറം വണ്ടൂരിൽ നടന്നു. പ്ലസ് ടു...

മദീന സന്ദര്‍ശിച്ച് മടങ്ങവേ അപകടം; കുട്ടിയുള്‍പ്പെടെ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ് (49), ഭാര്യ ഫാസില, മകള്‍ ഫാത്തിമ...

ചികില്‍സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി ആശുപത്രിയില്‍ മരിച്ചു

റിയാദ്: അസുഖ ബാധിതനായി സൗദിയില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര വെള്ളിയാമ്പുറം കുന്നുംപുറം സ്വദേശി നൊട്ടമ്പാട്ട് ഹൗസില്‍ അബ്ദുല്‍ റഷീദ് (39) ആണ് ചൊവ്വാഴ്ച കോഴിക്കോട്...

മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയില്‍ അമ്മയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍. രഹ്ന, മക്കളായ ആദിത്യന്‍(12), അര്‍ജുന്‍ (10), ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹ്നയെ...

ഒമാനില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദലി മുസ്ലിയാര്‍ (ബാപ്പുട്ടി-55) ആണ് മരിച്ചത്. റുസ്താഖ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. 15 ദിവസം മുമ്പാണ്...

മലപ്പുറം സ്വദേശി കുവൈത്തില്‍ മരിച്ചു

വൈത്ത് സിറ്റി: മലപ്പുറം പരപ്പനങ്ങാടി സ്വദേശി കുവൈത്തില്‍ മരിച്ചു. കെകെഎംഎ ജലീബ് ബ്രാഞ്ച് അംഗമായ എന്‍ ഹബീബ് റഹ്മാന്‍ (47) ആണ് ജലീബിലെ താമസ സ്ഥലത്ത് മരിച്ചത്.

പ്രവാസം അവസാനിപ്പിച്ച് ഈ മാസം നാട്ടില്‍ പോകാനിരുന്ന മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കില്‍ മലപ്പുറം സ്വദേശിയെ ബാത്ത് റൂമില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പുഴി സ്വദേശി സുബ്രഹ്മണ്യന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ബാത്ത് റൂമില്‍ പോയി...

മലപ്പുറം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രി ക്വാറന്റീനില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. വിമാന അപകടം നടന്നതിന് തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ പൊലീസ്...

സിഎച്ച് മുഹമ്മദ് കോയയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലപ്പുറം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം: നിലമ്പൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലമ്പൂര്‍ നറുകര സ്വദേശി കേശവന്‍(74) ആണ് മരിച്ചത്. മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രൈവറ്റ് സെക്രട്ടറി, മുന്‍ മന്ത്രിമാരായ ആര്യാടന്‍...

മലപ്പുറത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ സ്വദേശി ആഷിക് അലി(26) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലാമന്തോളിലെ വീട്ടിലെ മുകള്‍...

മലപ്പുറം സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയില്‍

ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂര്‍ കെ പുറം പനം പാലത്തിങ്കല്‍ പട്ടരു പറമ്പില്‍ മുഹമ്മദ് റിന്‍ഷാദ് (24) ആണ് മരിച്ചത്. ഷാര്‍ജ...

റിയാദില്‍ നിന്നെത്തി മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

മലപ്പുറം: റിയാദില്‍ നിന്നെത്തി മഞ്ചേരിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ സ്വദേശിയായ മുഹമ്മദാണ്(82) മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഈ മാസം ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവം പരിശോധനയ്ക്ക്...

Most Read