Tags Malarwadi Little Scholar
Tag: Malarwadi Little Scholar
മലവാര്‍ടി ബാലസംഘം ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവം 2021: ഖത്തര്‍ ചാപ്റ്ററിന്റെ സ്വാഗത സംഘം രൂപീകരിച്ചു
മലര്‍വാടി ബാലസംഘം കേരള, ലോക മലയാളി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവം 2021 വിജയിപ്പിക്കുന്നതിനായി ഖത്തര്‍ ചാപ്റ്ററിന്റെ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുറഹ്മാന് കെ ടി (മുഖ്യ രക്ഷാധികാരി), മുഷ്താഖ് കെ...