Tuesday, May 11, 2021
Tags Malayalam film industry

Tag: malayalam film industry

സംവിധായകനും നിര്‍മ്മാതാവുമായ ടി.എസ് മോഹനന്‍ അന്തരിച്ചു

സംവിധായകനും നിര്‍മ്മാതാവുമായ ടി.എസ് മോഹനന്‍(72) അന്തരിച്ചു. കഥാകൃത്ത്, തിരക്കഥ രചയിതാവ്, സംഭാഷണം, സംവിധായകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരന്‍ കൂടിയാണ് മോഹനന്‍. കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കള്‍, ബെല്‍റ്റ് മത്തായി,...

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നു

വനിത ദിനത്തില്‍ പുതിയ ചലച്ചിത്രവുമായി മമ്മൂട്ടിയും പാര്‍വതി തിരുവോരത്തും. നവാഗതയായ റത്തീനയുടെ സംവിധാനത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും സിന്‍-സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്...

Most Read