Tuesday, September 28, 2021
Tags Malayalam movie

Tag: malayalam movie

കൂട്ടുകാരോടൊത്ത് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഭാവന; ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടി ഭാവനയുടെ നൃത്തരംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള തകര്‍പ്പന്‍ നൃത്തച്ചുവടുകളുടെ വീഡിയോ ആണ് താരം പുറത്ത് വിട്ടിരിക്കുന്നത്. ഭാവനയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല...

മഞ്ജു വാര്യരുടെ ആയിഷ അറബിയിലും; ചിത്രീകരണം ഗള്‍ഫില്‍

നടി മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രം ആയിഷ പുതിയ ചരിത്രം കുറക്കാനൊരുങ്ങുന്നു. മലയാളത്തിനൊപ്പം അറബിയിലും ഇറങ്ങുന്ന ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ...

എഴുപതിന്റെ ചെറുപ്പവുമായി മമ്മൂട്ടി; കിടിലന്‍ ലുക്കില്‍ ഭീഷ്മ പര്‍വ്വം

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മപര്‍വ്വത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഭീഷ്മപര്‍വത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന...

ആഘോഷം ബോളിവുഡിലും; കുടുംബത്തോടൊത്ത് ഓണ സന്തോഷം പങ്കുവച്ച് സിനിമാ താരങ്ങള്‍

കോവിഡ് മഹാമാരിക്കിടയിലും സാധ്യമായ രീതിയില്‍ ഓണം ആഘോഷിച്ച് മലയാളികള്‍. പൂക്കളമിട്ടും, സദ്യയുണ്ടും ഓണപ്പുടവ ധരിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ആഘോഷം. സിനിമാ ലോകത്തെ ഓണാഘോഷത്തില്‍ മലയാളികള്‍ മാത്രമല്ല ബോളിവുഡ് താരങ്ങള്‍ വരെയുണ്ടായിരുന്നു. കുടുംബത്തോടൊത്തായിരുന്നു മിക്ക...

നാദിര്‍ഷായുടെ ഈശോ വരുന്നു; കിടുക്കാച്ചി ലുക്കില്‍ ജയസൂര്യ

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ'യുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ജയസൂര്യയും ജാഫര്‍ ഇടുക്കിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പോസ്റ്ററിലുള്ളത്. നിഗൂഢത ഉണര്‍ത്തുന്ന ലുക്കിലാണ് ജയസൂര്യ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നമിത പ്രമോദ്...

മലര്‍ കൊടിയേ ഞാനെന്നും… ചെക്കന്‍ സിനിമയിലെ രണ്ടാമത്തെ പാട്ടും സൂപ്പര്‍ ഹിറ്റ്

മലയാള സിനിമകളിലൂടെ പഴയകാല മാപ്പിളപ്പാട്ടുകള്‍ ന്യൂജന്‍ ഏറ്റുപാടുന്ന ട്രെന്‍ഡ് ആവര്‍ത്തിക്കുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ച് ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന 'ചെക്കന്‍'...

ആദ്യസിനിമയിലെ അപൂര്‍വ്വ ചിത്രം കളറില്‍ കണ്ട സന്തോഷത്തില്‍ മമ്മൂട്ടി

ആദ്യ സിനിമയിലെ അപൂര്‍വചിത്രം കളറില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂപ്പര്‍ താരം മമ്മൂട്ടി. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു...

ഖത്തറില്‍ ഉള്‍പ്പെടെ ഗള്‍ഫ് തിയേറ്ററുകളില്‍ ദൃശ്യം 2 നാളെ എത്തും

ദോഹ: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ ഹിറ്റ് സിനിമ 'ദൃശ്യം 2'ന്റെ ഗള്‍ഫ് റിലീസ് നാളെ. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. തിയേറ്ററുകളുടെ പട്ടിക മോഹന്‍ലാല്‍...

സണ്ണി വെയ്‌നിന്റെ ‘സാറാസ്’ അടുത്ത മാസം ആമസോണ്‍ പ്രൈമില്‍

അന്ന ബെന്നും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന 'സാറാസ്' അടുത്ത മാസം അഞ്ചിന് ആമസോണ്‍ പ്രൈം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസാവും. സണ്ണി വെയ്ന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ...

പ്രിഥ്വിരാജിന്റെ ക്രൈംത്രില്ലര്‍ ‘കോള്‍ഡ് കേസ്’ ജൂണ്‍ 30ന് ആമസോണില്‍; ടീസര്‍ ഇറങ്ങി

പ്രിഥ്വിരാജ് സുകുമാരന്റെ പുതിയ ക്രൈം ത്രില്ലര്‍ ചിത്രം കോള്‍ഡ് കേസിന്റെ ടീസര്‍ റിലീസ് ചെയ്തു. പ്രിഥ്വിരാജിനൊപ്പം അതിഥി ബാലന്‍, സുചിത്ര പിള്ള തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുന്ന ടീസര്‍ ആത്മാക്കളും ദുരൂഹമായ ക്രൈം സീനുമൊക്കെ നിറഞ്ഞു...

ഖത്തറില്‍ പുലിയിറങ്ങിയ അനുഭവം പങ്കുവച്ച് സംവിധായകന്‍ വിനയന്‍

ബിജു മേനോന്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മരുഭൂമയിലെ ആന. ബിജു മേനോന്‍ അറബി വേഷത്തില്‍ അഭിനയിച്ച സിനിമയിലെ പ്രധാന ഭാഗങ്ങള്‍ ഖത്തറിലാണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ ബിജുമേനോന്‍ ഒരു പുലിയുമായി...

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: മലയാളത്തിലെ പ്രമുഖനായ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു അന്ത്യം. ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍,...

ജഗതി വീണ്ടും സിനിമയിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന 'തീമഴ തേന്‍ മഴ' എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാറിന്റെ...

നിവിന്‍ പോളിയുടെ പുതിയ ചിത്രം ‘താരം’ വരുന്നു

ഈസ്റ്റര്‍ ദിനത്തില്‍ പുതിയ യുവതാരം നിവിന്‍ പോളി പുതിയ സിനിമ പ്രഖ്യാപിച്ചു. 'താരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ്...

ആവേശമായി മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എത്തി; ഗള്‍ഫില്‍ 108 തിയേറ്ററുകളില്‍

ദുബൈ: കോവിഡ് കാലത്ത് ഗള്‍ഫിലെ തിയേറ്ററുകളെ വീണ്ടും സജീവമാക്കാന്‍ ഒരു വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുടെ പുതിയ സിനിമ എത്തി. സിനിമാ പ്രേക്ഷകര്‍ മുഴുവന്‍ കാത്തിരുന്ന കിടിലന്‍ ലുക്കില്‍ മമ്മൂട്ടി എത്തുന്ന ദി പ്രീസ്റ്റ്...

ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനെത്തുന്ന പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് വര്‍ത്തമാനം

പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പര്‍ത്തമാനം ഈ മാസം 12ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുല്‍ റഹ്‌മാനെക്കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂനിവേഴ്‌സിറ്റിയിലേയ്ക്ക് യാത്ര തിരിച്ച മലയാളി പെണ്‍കുട്ടി...

ലാല്‍ ജോസിന്റെ പുതിയ സിനിമ ദുബയില്‍; ഈ മാസം ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ സൗബിനും മംമ്തയും പ്രധാന വേഷത്തില്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ ദുബൈ. സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ തിരക്കഥ എഴുതുന്നത് ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ്. അറബിക്കഥ, ഡയ്മണ്ട്...

പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച ‘എല്‍മറി’ന്റെ ടീസര്‍ പുറത്തിറങ്ങി

ദോഹ: പൂര്‍ണമായി ഖത്തറില്‍ ചിത്രീകരിച്ച ചീത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ 'എല്‍മര്‍' ഉടന്‍ തിയേറ്ററില്‍ എത്തുന്നു. 'ഖത്തര്‍' എന്ന രാജ്യത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. രാജ് ഗോവിന്ദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച്, നടന്‍...

ഖത്തര്‍ പ്രവാസി നിര്‍മിച്ച സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് ഇന്ന്

ദോഹ: ഖത്തറിലെ പ്രവാസി മലയാളി നിര്‍മിച്ച മലയാള സിനിമ മ്യൂസിക്കല്‍ ചെയര്‍ ഇന്ന് വൈകീട്ട് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാം. എട്ട് റിയാല്‍ മുടക്കിയാല്‍ സ്മാര്‍ട്ട് ഫോണില്‍ സിനിമ കാണാം. ഹോംലി മീൽസ്, ബെൻ, വട്ടമേശ...

സെയില്‍സ് ഗേളായി മഞ്ജു വാരിയര്‍; നിഗൂഢതകള്‍ നിറഞ്ഞ ട്രെയിലറുമായി ‘പ്രതി പൂവന്‍ കോഴി’

മഞ്ജു വാരിയര്‍ പ്രധാന വേഷത്തിലെത്തുന്ന 'പ്രതി പൂവന്‍ കോഴി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഏറെ നിഗൂഢതകളാണ് പൂവന്‍...

Most Read