Tuesday, June 22, 2021
Tags Malayali artist

Tag: malayali artist

ഒമാനിലെ അറിയപ്പെടുന്ന മലയാളി ആര്‍ട്ടിസ്റ്റ് ആത്മഹത്യ ചെയ്തു

മസ്‌ക്കത്ത്: ഒമാനിലെ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായ ഉണ്ണി കൃഷ്ണന്‍(50) മസ്‌കത്തിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് സംഭവം. ഗ്രാഫിക് ഡിസൈനറും സൈന്‍ബോര്‍ഡ് ആര്‍ട്ടിസ്റ്റുകൂടിയായ ഉണ്ണി കൃഷ്ണണനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. റൂവിയിലെ ഹോണ്ട റോഡിലുള്ള അപാര്‍ട്ട്മെന്റിലായിരുന്നു...

Most Read