ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തിയത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
വെള്ളാവൂര്‍ മണിമല കരിമ്പന്മാക്കല് ബിജോ ജോസഫ് (46) ആണ് മരിച്ചത്.
സൗദിയില്‍ വീട് തകര്‍ന്ന് വീണ് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു
സൗദി അറേബ്യയിലെ അതീഖയില്‍ വീട് തകര്‍ന്ന് വീണ് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു.
പ്രവാസം അവസാനിപ്പിച്ച് ഈ മാസം നാട്ടില്‍ പോകാനിരുന്ന മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
സൗദി അറേബ്യയിലെ തബൂക്കില്‍ മലപ്പുറം സ്വദേശിയെ ബാത്ത് റൂമില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
യുഎഇയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ഷാര്‍ജയില്‍ കൊല്ലം സ്വദേശി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന് സുമേഷാണ് (24) മരിച്ചത്.
വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; ഭാര്യ അല്‍ഭുതകരമായി രക്ഷപ്പെട്ടു
സൗദി അറേബ്യയിലുള്ള അല്‍ ഖസീമിലെ ഐനുല്‍ ജുവയ്ക്കടുത്ത് വാഹനാപകടത്തില്‍ മലയാളി മരിച്ചു.
സൗദിയില്‍ മലപ്പുറം സ്വദേശി ന്യൂമോണിയ ബാധിച്ചു മരിച്ചു
സൗദി അറേബ്യയിലെ ഹര്‍ജയില്‍ മലപ്പുറം സ്വദേശി ന്യൂമോണിയ ബാധിച്ചു മരിച്ചു.
കൊല്ലം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ചു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു.
കൊവിഡ് മുക്തനായ തൃശൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചു
തൃശൂര്‍ ജില്ലയിലെ നെല്ലായ സ്വദേശി റാസല്‍ഖൈമയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊളത്തൂര്‍ കുറിച്ചിപറമ്പില്‍ പാവുണ്ണിയുടെ മകന് ജോസാണ് (56) മരിച്ചത്.
കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ പാലക്കാട് സ്വദേശിയെ അബൂദബിയിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട് സ്വദേശിയെ അബൂദബിയില്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
അബൂദബിയില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു
അബൂദബയില്‍ രണ്ട് മലയാളികള്‍ കൂടി ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയും മലപ്പുറം പുത്തനത്താണി സ്വദേശിയുമാണ് മരിച്ചത്.
കൊറോണ: ദുബയില്‍ ഒരു മലയാളി കൂടി മരിച്ചു
കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി ദുബയില്‍ മരിച്ചു. തിരുവനന്തപുരം പാര്‍ക്ക് റോഡ് കീഴ രാമന്‍പുത്തൂര്‍ സ്വദേശി സിറില്‍ റോയ് (58) ആണ് മരിച്ചത്.
നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഖത്തറില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.