Tags Malayali died
Tag: malayali died
കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളാല്‍ കാസര്‍ഗോഡ് സ്വദേശി അന്തരിച്ചു
ദോഹ: രാജ്യത്ത് കോവിഡ് ബാധിച്ചതിനു ശേഷം ആരോഗ്യ പ്രശ്നങ്ങളാല്‍ കാസര്‍ഗോഡ് സ്വദേശി അന്തരിച്ചു. തളങ്ങര സ്വദേശിയായ കെ.പി.ഹാരിസിന് കോവിഡ് ബാധിച്ച് നെഗറ്റീവ് ആയിരുന്നെങ്കിലും ഒരു മാസത്തോളമായി ആരോഗ്യസ്ഥിതി മോശമായിരുന്നു. ഹമദ് ആശുപത്രിയില്‍ വെച്ചാണ്...
കുവൈത്തില്‍ നിന്ന് ചികില്‍സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു. കൊല്ലം ഐരാട് വടക്കേതില്‍ റെജി ഈപ്പന്(52) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹം ഭാര്യയോടൊപ്പം ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചത്.
ക്വാറന്റീന് കാലാവധി അവസാനിച്ചതിനുശേഷം...
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു
ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 42 ആയി. ഇതില്‍ 31 പേരും യുഎഇയിലാണ്.
യുഎഇ, കുവൈത്ത്,...