Wednesday, September 22, 2021
Tags Malayali expatriate

Tag: malayali expatriate

മലയാളി യുവാവിനെ വെടിവച്ച സൗദി പൗരന് 7 വർഷം തടവും പിഴയും

റിയാദ്∙ സൗദിയിൽ മലയാളി യുവാവിന് നേർക്ക് വെടിവച്ച പൗരന് 7 കൊല്ലം തടവും പിഴയും. സൗദി പ്രത്യേക കോടതിയുടേതാണ് ഈ വിധി. കൊല്ലം കുളപ്പാടം കളീക്കൽ മേലേതിൽ ജിലാനി മൻസിലിൽ മുഹമ്മദായിരുന്നു സൗദി...

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

കുവൈത്ത്:  പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. ഓച്ചിറ ചൂനാട് സ്വദേശി ഭാനുദാസ് നീലകണ്ഠന്‍(60)ആണ് മരിച്ചത്. കുവൈത്തില്‍ റേഡിയേറ്റര്‍ സര്‍വീസ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: തുളസി, മക്കള്‍: പൂര്‍ണിമ, തംബുരു ദാസ്, പൃഥ്വി ദാസ്.

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ദുബൈയിൽ മരിച്ചു

ദുബൈ: കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര് തങ്കയം സ്വദേശി ഒ ടി സിറാജ് (54) ദുബൈയിൽ വെച്ച് മരിച്ചു. അസുഖ ബാധിതനായ സിറാജ് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെ നാട്ടില്‍ വരാനിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം...

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി. തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ചത്​.​ ബി.ഡി.എഫ് ഹോസ്​പിറ്റലില്‍ ചികിത്സയിലായിരുന്നു. അരാദി കണ്‍സ്​ട്രക്​ഷന്‍ കമ്ബനിയില്‍ അക്കൗണ്ടന്‍റായ ഇദ്ദേഹം 30 വര്‍ഷത്തെ...

പ്രവാസി മലയാളിയുടെ മൃതദേഹം ദവാദ്മിയില്‍ അടക്കം ചെയ്തു

റിയാദ്:  കോവിഡ് ബാധിച്ച് മരണപ്പെട്ട എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി കളത്തില്‍ ചന്ദ്രന്‍റെയും പ്രേമയുടെയും മകന്‍ ബിനോയ് ചന്ദ്രന്‍റെ (50) മൃതദേഹം അടക്കം ചെയ്തു. റിയാദിൽ നിന്നും 240 കിലോമീറ്റർ അകലെയുള്ള...

Most Read