Wednesday, September 22, 2021
Tags Malayali nurse

Tag: malayali nurse

മാൾട്ടയിൽ മലയാളി നഴ്‌സ്‌ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മാൾട്ട: മലയാളി നേഴ്സ് മാൾട്ടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയ (36) ആണു മരിച്ചത് വലേറ്റ മാറ്റർ ഡി ആശുപത്രിയിൽ നേഴ്സ് ആയി...

മലയാളി നഴ്‌സ്‌ സൗദി അറേബ്യയിൽ മരിച്ചു

റിയാദ്:മലയാളി നഴ്‌സ്‌ സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശി നസീമ (43) ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചത്. കോവിഡ് മുക്തയായെങ്കിലും മറ്റ്‌ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ ചികില്സയിലിരിക്കെയാണ് മരണം. ജിദ്ദ...

സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ബുറൈദ: സൗദി അറേബ്യയിലെ അല്‍ ഖസീം ബുറൈദ കിങ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിന്റു ലിസാ ജോര്‍ജ്ജ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ചങ്ങനാശ്ശേരി സ്വദേശിനിയാണ്. മ്യതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു....

സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

അല്‍അഹ്‌സ: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. എറണാകുളം കോതമംഗലം കീരന്‍പാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് മരിച്ചത്. അല്‍അഹ്‌സയിലെ കിങ് ഫഹദ് ആശുപത്രിയില്‍ തിങ്കളാഴ്ച...

കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു; വിവരമറിഞ്ഞ മാതാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അദാന്‍ ആശുപത്രിയിലെ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. വിവരമറിഞ്ഞ് ഹൃദയാഘാതം അനുഭവപ്പെട്ട മാതാവ് നാട്ടിലും മരിച്ചു. മാവേലിക്കര കൊല്ലക്കടവ് കടയിക്കാട് രഞ്ജു സിറിയക്ക്(38) ആണ് മരിച്ചത്. ഇക്കാര്യം...

Most Read