Sunday, July 25, 2021
Tags Malayali suicide

Tag: malayali suicide

പിതാവും മാതാവും കോവിഡ് ബാധിച്ചു മരിച്ചു; സഹോദരിക്ക് രോഗബാധ; ഷാര്‍ജയില്‍ മലയാളി ആത്മഹത്യ ചെയ്തു

ദുബൈ: കുടുംബത്തിലെ കോവിഡ് ദുരന്തം താങ്ങാനാവാതെ ഷാര്‍ജയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. 28 വയസ്സുള്ള അജയകുമാര്‍ ആണ് മരിച്ചത്. ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഈ യുവാവ് ആരുമില്ലാത്ത...

പ്രവാസി മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

മസ്‌കത്ത്: ഒമാനില്‍ കോഴിക്കോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ താഹിര്‍(29)നെ ആണ് ബിദായയിലെ താമസ സ്ഥലത്ത് തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി ചെയ്തിരുന്ന താഹിര്‍...

Most Read