Friday, May 14, 2021
Tags MALAYALI

Tag: MALAYALI

ഖത്തറില്‍ കോവിഡ് ചികിത്സയിലിരിക്കെ പൊന്നാനി സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പൊന്നാനി സ്വദേശി അബൂബക്കര്‍ ആണ് അന്തരിച്ചത്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി റൂസിയ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു അബൂബക്കര്‍. ഇന്ന് അസര്‍...

കോ​ട്ട​യം സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കോട്ടയം സ്വദേശി കുവൈത്തില്‍ കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മാവല്ലൂര്‍ വെല്ലൂര്‍ ശാന്തവിലാസത്തില്‍ സുകുമാരന്‍ നായര്‍ (59) ആണ് മരിച്ചത്. കെ.എന്‍.പി.സിയില്‍ ഫവാസ് കമ്പനിയിലായിരുന്നു ജോലി. മൃതദേഹം...

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദിയില്‍ മരിച്ചു. കരുനാഗപള്ളി കന്നോറ്റി പുള്ളിയില്‍ നിസാര്‍ (57) ആണ് മരിച്ചത്. 25 വര്‍ഷത്തോളമായി സൗദിയിലുള്ള നിസാര്‍ അല്‍ബിഷ്‌റി കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായിരുന്നു. പനി...

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. അബഹയ്ക്ക് അടുത്ത് തനൂമയില്‍ കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ അഞ്ഞൂറ്റിനാലില്‍ സ്വദേശി സുധീര്‍ മന്‍സിലില്‍ സുധീര്‍ഖാന്‍ (44) ആണ് മരിച്ചത്. തനുമയില്‍ ഹൗസ്...

സൗദിയില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: സൗദിയില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. വള്ളക്കടവ് സ്വദേശി വയലില്‍ വീട്ടില്‍ ഷബീറാണ് (40) സൗദിയിലെ ഹഫര്‍ അല്‍ബാത്വിനില്‍ മരിച്ചത്. രണ്ടാഴ്ചയായി ഹഫര്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...

ഒമാനിലെ മുസണ്ടത്ത് കുടുങ്ങി മലയാളി യുവതികളും കുഞ്ഞും; അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

ദുബൈ: ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രമായ മുസണ്ടത്ത് മാസങ്ങളായി കുടുങ്ങി നാല് മലയാളികള്‍. രണ്ട് മലയാളി യുവതികളും കുട്ടിയും ഉള്‍പ്പെട്ട സംഘം നാടണയാന്‍ അധികൃതരുടെ കനിവ് തേടുകയാണ്. യുഎഇയിലേയ്ക്ക് സന്ദര്‍ശക വിസയിലത്തി കോവിഡ്‌ലോക്ഡൗണ്‍...

കോഴിക്കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മസ്‌കത്ത് : കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. പാറന്റെ മീത്തല്‍ സുരേഷ് (63) ആണു മരിച്ചത്. ഇന്നലെ ജോലിസ്ഥലത്തുനിന്നും ഉച്ചയോടെ നെഞ്ചുവേദനയുണ്ടാകുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. മൃതദേഹം...

Most Read