Tuesday, September 21, 2021
Tags Mammootty

Tag: mammootty

താടിയെടുത്ത് മുടിയൊതുക്കി വീണ്ടും ചുള്ളനായി മമ്മൂട്ടി

താടിയും മുടിയും നീട്ടിയ മമ്മൂട്ടി ഇനി സ്ഥിരം ഗെറ്റപ്പ് ആവുമോ എന്ന ചോദ്യത്തിന് മറുപടി. കോവിഡ് തുടങ്ങിയ കാലം മുതല്‍ വളര്‍ത്തിയിരുന്ന താടിയെടുത്ത്, മുടി വെട്ടിയൊതുക്കി വീണ്ടും ചെറുപ്പക്കാരനായി മമ്മൂട്ടി എത്തി. 'പുഴു' എന്ന...

ഈ ഫോട്ടോയില്‍ കാണുന്നയാളുടെ പ്രായം പറയാമോ? മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായമറിഞ്ഞ് ഞെട്ടി സൗദിയിലെ വിദേശികള്‍

ജിദ്ദ: മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ നിത്യ യൗവ്വനത്തില്‍ ആശ്ചര്യം പൂണ്ട് വിദേശികള്‍. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് ജിദ്ദയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നജ്വ തസ്നീം ആണ് 70ന്റെ ചെറുപ്പം തെളിയിച്ചത്. മമ്മൂട്ടിയുടെ...

എഴുപതിന്റെ ചെറുപ്പവുമായി മമ്മൂട്ടി; കിടിലന്‍ ലുക്കില്‍ ഭീഷ്മ പര്‍വ്വം

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മപര്‍വ്വത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഭീഷ്മപര്‍വത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന...

600 മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീര്‍ത്ത് ആരാധകന്‍

ഇന്ന് (സപ്തംബര്‍ 7) 70ആം ജന്മദിനം ആഘോഷിക്കുന്ന നടന്‍ മമ്മൂട്ടിക്ക് വ്യത്യസ്ഥമായ ഒരു ആദരവ് അര്‍പ്പിച്ച് ഡാവിഞ്ചി സുരേഷ്. 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്സസറീസും ഉപയോഗിച്ച് ഇരുപതടി വലിപ്പമുളള മമ്മൂട്ടി...

മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു; എത്തിയത് യൂസുഫലിക്കൊപ്പം

അബൂദബി: കലാരംഗത്തെ സംഭാവനകള്‍ക്ക് യുഎഇ നല്‍കിയ ആദരമായ ഗോള്‍ഡന്‍ വിസ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിച്ചു. അബൂദബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ്...

ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടി ദുബയിലെത്തി

ദുബൈ: സൂപ്പര്‍താരം മമ്മൂട്ടി യുഎഇ നല്‍കിയ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബയിലെത്തി. മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ച് ആദരിച്ചിരുന്നു. കലാരംഗത്തെ സംഭാവനകള്‍ക്ക് യുഎഇയുടെ ആദരമായിട്ടാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. യുഎഇയുടെ ദീര്‍ഘകാല...

മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ്

കോഴിക്കോട്: മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ്. ചൊവ്വാഴ്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഉദ്‌ഘാടനത്തിന് ശേഷം ആശുപത്രിയുടെ...

ആദ്യസിനിമയിലെ അപൂര്‍വ്വ ചിത്രം കളറില്‍ കണ്ട സന്തോഷത്തില്‍ മമ്മൂട്ടി

ആദ്യ സിനിമയിലെ അപൂര്‍വചിത്രം കളറില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂപ്പര്‍ താരം മമ്മൂട്ടി. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു...

അധികം ചൂടാവല്ലേ മിസ്റ്റര്‍, ഞങ്ങള്‍ ടിക്കറ്റെടുത്താണ് വന്നത്; ഖത്തറിലെ ഹോട്ടലില്‍ വച്ച് ചൂടായ മമ്മൂട്ടിക്ക് ചുട്ടമറുപടി കൊടുത്ത ആരാധകന്‍

എളുപത്തില്‍ ദേഷ്യംപിടിക്കുന്ന നടന്‍ മമ്മൂട്ടിക്ക് ആരാധകനില്‍ നിന്ന് ചുട്ടമറുപടി കിട്ടിയ അനുഭവം പങ്കുവച്ച് നടന്‍ ശ്രീനിവാസന്‍. സ്റ്റേജ് ഷോ ചെയ്യുന്നതിനായി വിദേശത്ത് പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ കൈരളി ചാനലില്‍ പങ്കുവയ്ക്കവേയാണ് ഖത്തറില്‍ വച്ചുണ്ടായ സംഭവം...

ആവേശമായി മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എത്തി; ഗള്‍ഫില്‍ 108 തിയേറ്ററുകളില്‍

ദുബൈ: കോവിഡ് കാലത്ത് ഗള്‍ഫിലെ തിയേറ്ററുകളെ വീണ്ടും സജീവമാക്കാന്‍ ഒരു വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുടെ പുതിയ സിനിമ എത്തി. സിനിമാ പ്രേക്ഷകര്‍ മുഴുവന്‍ കാത്തിരുന്ന കിടിലന്‍ ലുക്കില്‍ മമ്മൂട്ടി എത്തുന്ന ദി പ്രീസ്റ്റ്...

നിങ്ങള് വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോര്‍ഡര്‍ വന്നില്ലെങ്കിലാ അവര്‍ക്ക് സങ്കടം

കൊറോണയുടെ പശ്ചത്താലത്തില്‍ സ്വന്തം നാടിന് പോലും വേണ്ടാതായി ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സലിം അഹമ്മദ്. മമ്മൂട്ടി പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയായി അഭിനയിച്ച പത്തേമാരി എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ...

മുഖ്യമന്ത്രിക്കസേരയില്‍ മമ്മൂട്ടി; കടക്കല്‍ ചന്ദ്രന്റെ വരവ് കാത്ത് ആരാധകര്‍

മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തില്‍ അഭിനയിക്കുന്ന വണ്‍ എന്ന സിനിമയുടെ പോസ്റ്ററില്‍ താരത്തിന്റെ മാസ് ലുക്ക് കണ്ട ആവേശത്തിലാണ് ആരാധകര്‍. കണ്ണട വച്ച് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് തികഞ്ഞ രാഷ്ട്രീയക്കാരന്റെ രൂപഭാവങ്ങളോടെ ഇരിക്കുന്ന...

Most Read