Tags Marimayam
Tag: marimayam
മറിമായം ടീം പങ്കെടുക്കുന്ന ഹാസ്യ നൃത്ത സംഗീത പരിപാടി വെള്ളിയാഴ്ച്ച ക്യുഎന്‍സിസിയില്‍
ദോഹ: പുതുവര്‍ഷത്തെ വരവേറ്റ് 'മഅസലാമ' സംഗീത നൃത്ത ഹാസ്യ പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 27ന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഖത്തര്‍ നാഷനല്‍ കണ്വന്ഷന് സെന്ററില്‍ (ക്യുഎന്‍സിസി) ആണ്...