Tags Maximum price list
Tag: maximum price list
പച്ചക്കറിക്കും പഴങ്ങള്‍ക്കും മല്‍സ്യത്തിനും വില നിയന്ത്രണം
ദോഹ: ഖത്തറില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. മല്‍സ്യത്തിനും സീഫുഡിനും വില നിയന്ത്രണമുണ്ട്. മാര്‍ച്ച് 31വരെയാണ് വിലനിലവാരം ബാധകമാവുക.
ഇത് സംബന്ധമായ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം...