Tags Mecca
Tag: mecca
വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന; വിവരമറിഞ്ഞ് സുഹൃത്ത് എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങി പ്രവാസി മലയാളി
മക്ക: വാഹനമോടിക്കുന്നതിനിടെ നെഞ്ച് വേദന തോന്നിയ വേങ്ങര സ്വദേശി, വിവരം സുഹൃത്തിനെ വിളിച്ചറിയിച്ചെങ്കിലും സുഹൃത്ത് എത്തും മുമ്പ് വാഹനത്തില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ ഊരകം കല്ലേങ്ങല്‍പ്പടി സ്വദേശി വള്ളിക്കാടന് അബ്ദുലത്തീഫ് (52) ആണ്...
പുണ്യനഗരി നാളെ മുതല്‍ സുരക്ഷാവലയത്തില്‍; പെര്‍മിറ്റുള്ളവര്‍ക്കു മാത്രം പ്രവേശനം
ജിദ്ദ: മക്കാ നഗരത്തിലേക്ക് നാളെ മുതല്‍ പെര്മിറ്റുള്ളവര്ക്ക് മാത്രം പ്രവേശനം. ഹജ്ജിന് മുന്നോടിയായി പുണ്യനഗരി നാളെ മുതല്‍ സുരക്ഷാ വലയത്തിലാകും. കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് കനത്ത പൊലീസ്, സൈനിക വിന്യാസമാണ് മക്കയിലുള്ളത്.
സാധാരണ...
മക്കക്കു സമീപം ഭൂകമ്പമുണ്ടായതായി റിപോര്‍ട്ട്
ദോഹ: മക്ക പ്രവിശ്യക്ക് വടക്കുകിഴക്ക് അല്‍ഖൂബിഇയ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു. ഭയചകിതരായ പ്രദേശവാസികള്‍ ഏകീകൃത കണ്ട്രോള് റൂമില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു. കണ്ട്രോള് റൂമില്‍ നിന്ന് സൗദി ജിയോളജിക്കല്‍...
സൗദിയില്‍ പെരുമഴ; ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു; കൂടുതല്‍ മഴയ്ക്ക് സാധ്യത
മക്ക: രണ്ട് ദിവസമായി തുടരുന്ന പെരുമഴ സൗദി അറേബ്യയില്‍ ജനജീവിതം താറുമാറാക്കി. വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും മക്ക പ്രവിശ്യയിലുണ്ടായ കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. ഏതാനും പേരെ സിവില്‍ ഡിഫന്‍സ്...