ഒട്ടേറെ അന്താരാഷ്ട്ര, വ്യാവസായിക പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഷാഫി ഹാജി അരനൂറ്റാണ്ടായി ഗള്‍ഫിലെ വ്യാവസായിക മേഖലയില്‍ സജീവ സാന്നിധ്യമാണ്.50 വര്‍ഷത്തിലേറെ നീണ്ട ഖത്തര്‍ അനുഭവങ്ങള്‍ വിവരിച്ച് എം പി ഷാഫി ഹാജി
ഖത്തര്‍ പോലിസില്‍ നിന്ന് വ്യാപാരപ്രമുഖനിലേക്ക്.. ഖത്തറിലെ പ്രമുഖ വ്യാപാരി എന്‍ കെ മുസ്തഫ സാഹിബ് ഗള്‍ഫ് മലയാളി മീറ്റ് ദി ലീഡറില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
മലയാളികള്‍ നാട്ടിലേക്കു വന്നത് കൊറോണ പടര്‍ത്താനല്ല; ഇപ്പോള്‍ ആക്ഷേപിക്കുന്നവര്‍ മുഴുവന്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ പങ്കുപറ്റിയവര്‍...
ഗള്‍ഫ് മലയാളി മീറ്റ് ദി ലീഡറില്‍ തുറന്നടിച്ച് ഖത്തറിലെ പ്രമുഖ വ്യവസായി എന്‍ കെ മുസ്തഫ സാഹിബ്