Saturday, March 6, 2021
Tags Metrash 2

Tag: metrash 2

ഖത്തറില്‍ കംപ്യൂട്ടര്‍ കാര്‍ഡുകള്‍ രണ്ട് മാസത്തേക്ക് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും

ദോഹ: മുഴുവന്‍ സ്ഥാപനങ്ങളുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ്(കംപൂട്ടര്‍ കാര്‍ഡ്) ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ സൗകര്യമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...

ഖത്തറില്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ മേല്‍വിലാസ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിച്ചു. മെട്രാഷ് 2 ആപ്പ് വഴിയും ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ്...

കാലാവധി തീരും മുമ്പ് തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം

ദോഹ: ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കാലാവധി തീരും മുമ്പ് പുതുക്കാന്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. നടപടിക്രമങ്ങളും പണം അടയ്ക്കുന്നതും നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കുന്നതിന് ഇത് സഹായകമാവുമെന്ന് മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍...

Most Read