Tags Middle east
Tag: middle east
ഇറാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഇസ്രായേല്‍; അമേരിക്ക ആണവ കരാറിലേക്ക് മടങ്ങിയാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായ സൂചന
തെല്‍ അവീവ്: ഇറാനെ ആക്രമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുനരവലോകനം ചെയ്യാന്‍ നിര്‍ദേശം നല്കി ഇസ്രായേല്‍. ഇറാനുമായി 2015ലെ ആണവ കരാറിലേക്ക് അമേരിക്ക മടങ്ങുന്നത് തെറ്റായ ചുവട് വയ്പ്പായിരിക്കുമെന്നും ഇസ്രായേല്‍. തെല്‍ അവീവ് യൂനിവേഴ്സിറ്റിയിലെ ഇന്‍സറ്റിറ്റിയൂട്ട്...
ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്സ് അവാര്‍ഡ്
ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്സ് അവാര്‍ഡ്. ഗ്ലോബല്‍ ട്രാവലേഴ്സിന്റെ ജിടി ടെസ്റ്റഡ് റീഡര്‍ സര്‍വേ അവാര്‍ഡില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളം ആയാണ് ദോഹ എയര്‍പോര്‍ട്ട്...
സിറിയന്‍ തലസ്ഥാനത്ത് ഇസ്രായേല്‍ വ്യോമാക്രമണം; സിവിലിയന്മാര് ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിന് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിവിലിയന്മാര് ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ഒരു സിവിലിയന്‍, മൂന്ന് സര്‍ക്കാര്‍ സൈനികര്‍,...
ലബ്നാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം
ബെയ്റൂത്ത്: ലബ്നാനിലെ ഹിസ്ബുല്ല നിരീക്ഷണ പോസ്റ്റുകള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സൈനികര്‍ക്കു നേരെ വെടിവയ്പ്പ് നടന്നതിനെ തുടര്‍ന്നാണ് വ്യോമാക്രമണമെന്നാണ് റിപോര്‍ട്ട്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യുഎന്‍ അതിര്‍ത്തി രേഖയ്ക്ക് സമീപം മനാറ എന്ന...
2017ല്‍ ഖത്തറില്‍ അധിനിവേശം നടത്താനുള്ള സൗദി പദ്ധതി തകര്‍ന്നത് അമേരിക്കയുടെ എതിര്‍പ്പ് മൂലമെന്ന് റിപോര്‍ട്ട്
ദോഹ: 2017ല്‍ ഖത്തറില്‍ സൈനിക അധിനിവേശം നടത്താന്‍ സൗദി അറേബ്യ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപോര്‍ട്ട്. എന്നാല്‍, അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് മൂലമാണ് അത് നടക്കാതെ പോയതെന്നും യുഎസ് മാഗസിനായ ഫോറിന് പോളിസിയുടെ റിപോര്‍ട്ടില്‍...
ബെയ്റൂത്ത് സ്ഫോടനം: മരണം 80 ആയി; രണ്ടാഴ്ച്ച അടിയതന്തരാവസ്ഥ പ്രഖ്യാപിക്കും
ബെയ്റൂത്ത്: ലബ്നാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ചൊവ്വാഴ്ച്ച ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. 4000ഓളം പേര്‍ക്കാണ് പരിക്കേറ്റത്. സ്ഥിതിഗതിഗകള് വിലയിരുത്താന്‍ പ്രസിഡന്റ് മൈക്കല്‍ ഔന് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്....
ലബ്നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രദേശവാസികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം
ജറുസലേം: ലബ്നാനോട് ചേര്‍ന്ന ഇസ്രായേലിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്. ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ല പോരാളികളും തമ്മിലാണ് വെടിവയ്പ്പ് നടന്നതെന്ന് ഇസ്രായേലിന്റെ എന്‍12 ടിവി ന്യൂസ് റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു...
അമേരിക്കന്‍ വലതുപക്ഷ മാധ്യമങ്ങളില്‍ ഖത്തറിനെ ഇകഴ്ത്തിയും യുഎഇയെ പുകഴ്ത്തിയും എഴുതുന്നത് വ്യാജന്മാര്
ദോഹ: മിഡില്‍ ഈസ്റ്റ് പ്രചാരണ യുദ്ധത്തിന്റെ ഭാഗമായി അമേരിക്കന്‍ വലതുപക്ഷ മാധ്യമങ്ങളില്‍ വ്യാജന്മാരുടെ കോളങ്ങള്‍. യുഎഇയെ പുകഴ്ത്തുകയും ഖത്തര്‍, തുര്‍ക്കി, ഇറാന് എന്നിവയ്ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍ പലതും എഴുതുന്നത്...
ട്രംപിന്റെ നിര്‍ദേശം തള്ളി; സ്വതന്ത്ര രാഷ്ട്രത്തിന് പുതിയ പദ്ധതി സമര്‍പ്പിച്ച് ഫലസ്തീന് അതോറിറ്റി
റാമല്ല: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി തള്ളിയ ഫലസ്തീന് അതോറിറ്റി സ്വതന്ത്ര രാഷ്ട്രത്തിന് പുതിയ പുതിയ പദ്ധതി സമര്‍പ്പിച്ചു. ഇസ്രായേല്‍ അധീനതയിലുള്ള വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഗസയും ഉള്‍പ്പെടുന്ന...
ഇറാന് തൊടുത്ത മിസൈല്‍ പതിച്ചത് സ്വന്തം യുദ്ധക്കപ്പലില്‍; 19 നാവികര്‍ മരിച്ചു
ടെഹ്റാന്: സൈനിക പരിശീലനത്തിനിടെ അബദ്ധത്തില്‍ മിസൈല്‍ മതിച്ച് 19 ഇറാന് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഒമാന്‍ കടലിടുക്കില്‍ നടന്ന സൈനിക പരിശീലനത്തിനിടെയാണ് അപകടമെന്ന് ഇറാന് സൈനിക വെബ്സൈറ്റ് അറിയിച്ചു.
At...
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 300 കവിഞ്ഞു
ദോഹ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്.
യുഎഇയില്‍ അഞ്ച് മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു. ദുബയില്‍ തൃശൂര്‍ വെള്ളറക്കാട് സ്വദേശി...
ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം
മസ്കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് പകരം ഒമാന്‍ സ്വദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി...
ഖാസിം സുലൈമാനിയുടെ ഖബറടക്കല്‍ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര് മരിച്ചു
തെഹ്റാന്: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന സൈനിക കമാന്‍ഡറുടെ ഖബറടക്കല്‍ ചടങ്ങനിടെ ഇറാന് നഗരമായ കെര്‍മാനില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. 48 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍...
അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ്
ബഗ്ദാദ്: വിദേശ സൈനികരെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇറാഖ് പാര്‍ലമെന്റ് പ്രമേയം. ഇറാന് സൈനിക കമാന്‍ഡറെയും ഇറാഖി സായുധവിഭാഗം തലവനെയും അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കേയാണ്...
ഖത്തര്‍ അമീര്‍ ഇറാഖ് പ്രസിഡന്റുമായി ടെലഫോണ്‍ സംഭാഷണം നടത്തി
ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറാഖ് പ്രസിഡന്റ് ഡോ. ബര്‍ഹാം സാലിഹുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. ഇറാഖില്‍ ഈയിടെയുണ്ടായ സംഭവ വികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മേഖല...
ഇറാന് പ്രസിഡന്റ് ഖത്തര്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
ദോഹ: ഇറാന് പ്രസിഡന്റ് ഡോ. ഹസന് റൂഹാനി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്‍ഥാനിയുമായി തെഹ്റാനില്‍ കൂടിക്കാഴ്ച്ച നടത്തി.
യോഗത്തില്‍ മേഖലയില്‍ ഈയിടെ നടന്ന സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച...
സുലൈമാനിയുടെ ഖബറടക്കല്‍ ചടങ്ങില്‍ പതിനായിരങ്ങള്‍; അമേരിക്കയ്ക്ക് ചുട്ട മറുപടി കൊടുക്കണമെന്ന് ജനക്കൂട്ടം
ബഗ്ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, ഇറാഖി പാരാമിലിറ്ററി കമാന്‍ഡര്‍ അബൂ മഹ്ദി അല്‍ മുഹന്ദിസ് തുടങ്ങിയവരുടെ ഖബറടക്കല്‍ ചടങ്ങിനെത്തിയത് പതിനായിരങ്ങള്‍. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് അര്‍ധസൈനിക വിഭാഗമായ...
ട്രംപ് തീക്കൊളുത്തിയിരിക്കുന്നത് വെടിപ്പുരയ്ക്ക്; സുലൈമാനിയുടെ കൊല പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ജോ ബൈഡന്
വാഷിങ്ടണ്‍: ഇറാന്റെ മുതിര്‍ന്ന സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കൊല പശ്ചിമേഷ്യയെ യുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന് യുസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ജോ ബൈഡനും ബെര്‍ണി സാന്‍ഡേഴ്സും മുന്നറിയിപ്പ് നല്കി.
ഇറാന് ഖുദ്സ് ഫോഴ്സിന്റെ തലവനെ നീതിക്കു...
ഇറാഖില്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പ്പ്; 20 പേര് കൊല്ലപ്പെട്ടു
ദോഹ: ഇറാഖ് തലസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാംപിന് നേരെ അജ്ഞാത തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 20 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളിയാഴ്ച്ച രാത്രിയാണ് തഹ്രീര്‍ ചത്വരത്തിന് സമീപത്ത് പ്രക്ഷോഭകര്‍...
ഗള്‍ഫ് പ്രതിസന്ധി: സ്തംഭനാവസ്ഥ അവസാനിച്ചുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി
ദോഹ: സൗദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. രണ്ട് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ സ്തംഭവനാവസ്ഥ നീങ്ങിയെന്നും മന്ത്രി പറഞ്ഞു.
റോമില്‍ നടന്ന വിദേശനയ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ശെയ്ഖ് മുഹമ്മദ്...