News Flash
X
ഒടുവില്‍ ഫായിസിന്റേത് റെഡ്യായി; മില്‍മയുടെ വക 10,000 രൂപയും സ്മാര്‍ട്ട് ടിവിയും

ഒടുവില്‍ ഫായിസിന്റേത് റെഡ്യായി; മില്‍മയുടെ വക 10,000 രൂപയും സ്മാര്‍ട്ട് ടിവിയും

access_timeTuesday July 28, 2020
സമൂഹ മാധ്യമങ്ങളില്‍ കടലാസ് പൂവ് നിര്‍മാണ വീഡിയോ പോസ്റ്റ് ചെയ്ത് താരമായ കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസിന് മില്‍മയുടെ സ്നേഹോപഹാരം.