Tuesday, September 28, 2021
Tags Ministry of Commerce and Industry

Tag: Ministry of Commerce and Industry

ഖത്തര്‍ സര്‍ക്കാരിന് കീഴില്‍ മൂന്ന് ബീച്ച് റിസോര്‍ട്ടുകള്‍ വരുന്നു; നിക്ഷേപത്തിന് അവസരം

ദോഹ: ഖത്തര്‍ വാണിജ്യ മന്ത്രാലയം ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലുമായി ചേര്‍ന്ന് മൂന്ന് ബീച്ച് റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നു. റാസ് ബറൂഖില്‍ 315,598 മീറ്ററിലായി 48 മുറികളുള്ള റിസോര്‍ട്ട്, ഫുവൈറിത്തില്‍ 74,279 ചതുരശ്ര മീറ്ററില്‍...

ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ലോഗോ; മത്സരം സംഘടിപ്പിച്ച് ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: ഖത്തറി ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം മത്സരം സംഘടിപ്പിക്കുന്നു. ഖത്തര്‍ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഖത്തറിന്റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നതും ആധുനികവുമായ ലോഗോയാണ് രൂപകല്‍പ്പന...

ഇമാര്‍ക്കറ്റിങ്ങിനും പ്രോഡക്ട് ഡെലിവറിക്കും ഖത്തര്‍ വാണിജ്യ മന്ത്രാലയം പരമാവധി ചാര്‍ജ് നിശ്ചയിച്ചു

ദോഹ: ഖത്തര്‍ വാണിജ്യ മന്ത്രാലയം, ഇമാര്‍ക്കറ്റിങിനും ഉല്‍പ്പന്നങ്ങള്‍ഉപഭോക്താക്കള്‍ക്ക് എത്തിച്ച് കൊടുക്കുന്നതിനും(ഡെലിവറി) ഈടാക്കാവുന്ന പരമാവധി ചാര്‍ജ് നിശ്ചയിച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ഇ-മാര്‍ക്കറ്റിങും ഹോം ഡെലിവറിയും വലിയ തോതില്‍ വര്‍ധിച്ചിരുന്നു....

നാല് മാസത്തിനിടെ മീന്‍ വില 23 ശതമാനം കുറഞ്ഞു

ദോഹ: 2108ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ നാല് മാസത്തിനിടെ മീന്‍വിലയില്‍ 23 ശതമാനത്തോളം കുറവ് വന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം. മീനിന്റെ വില വിവരപ്പട്ടിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ദിവസേന പ്രസിദ്ധീകരിച്ച് തുടങ്ങിയതോടെയാണ്...

Most Read