Tuesday, September 28, 2021
Tags Ministry of public health qatar

Tag: ministry of public health qatar

കോവിഡ് തീവ്രത; രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ : കോവിഡിന്റെ തീവ്രതയും കോവിഡ് മാനദണ്ഡങ്ങളും പരിഗണിച്ച് ലോക രാജ്യങ്ങളെ ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ തിരിച്ച് കൊണ്ടുള്ള ലിസ്റ്റ് പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി പ്രസിദ്ധീകരിച്ചു . പുതുക്കിയ ലിസ്റ്റനുസരിച്ച് 21...

ഖത്തറില്‍ കൊറോണബാധിതരുടെ എണ്ണം 12 ആയി; എല്ലാവരും ഇറാനില്‍ നിന്ന് മടങ്ങിയവര്‍

ദോഹ: ഖത്തറില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ്(കൊവിട്-19) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈയിടെ ഇറാനില്‍ നിന്നെത്തിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഖത്തറിലെത്തിയ ഉടനെ പ്രത്യേകമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നുവെന്നും മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അധികൃതര്‍...

Most Read