Tags Mobile charger blast
Tag: mobile charger blast
മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ മരിച്ചു
റിയാദ്: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. ഈജിപ്ഷ്യന്‍ കുടുംബത്തില്‍പ്പെട്ട ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഫ്ളാറ്റിലെ മുറിയില്‍...