Monday, May 10, 2021
Tags Moci qatar

Tag: moci qatar

ഖത്തര്‍ ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി 9ന്; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചേക്കും

ദോഹ: ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി 9ന് നടക്കും. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനാണ് വാര്‍ത്താ സമ്മേളനമെന്ന് ഖത്തര്‍ ആരോഗ്യ...

കൊല്ലപ്പണിക്കും ആശാരിപ്പണിക്കും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: നഗരങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന കൊല്ലപ്പണി, ആശാരിപ്പണി വര്‍ക്ക് ഷോപ്പുകള്‍ക്കും ബന്ധപ്പെട്ട വെയര്‍ഹൗസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ മന്ത്രാലയം. പൊതു ശുചിത്വത്തിന്റെ ഭാഗമായി താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഇത്തരം ഷോപ്പുകള്‍ക്ക് പ്രഖ്യാപിച്ചു. 1....

നഗരങ്ങളിലും വാണിജ്യ തെരുവുകളിലും കാര്‍ റിപ്പയറിങ് ബിസിനസിന് നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: നഗരങ്ങളിലും വാണിജ്യ തെരുവുകളിലും പ്രവര്‍ത്തിക്കുന്ന കാര്‍ മെയിന്റിനന്‍സ്, റിപ്പയറിങ് ബിസിനസിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ മന്ത്രാലയം. ഇത്തരം സ്ഥലങ്ങളിലുള്ള കാര്‍ റിപ്പയറിങ് കേന്ദ്രങ്ങള്‍ താഴെ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കണം. 1. പൊതു...

ഖത്തറില്‍ മാളുകള്‍ക്കും മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ക്കും പുറത്ത് കാര്‍ കഴുകുന്നത് നിരോധിച്ചു

ദോഹ: മാളുകളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും ഔട്ട്‌ഡോര്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൊതു, സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ കാര്‍ കഴുകുന്നത് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ചു. ലൈലന്‍സുള്ള കമ്പനികള്‍ക്ക് അണ്ടര്‍ഗ്രൗണ്ട്(ബേസ്‌മെന്റ്) പാര്‍ക്കിങില്‍ മാത്രമേ കാര്‍...

റമദാനില്‍ 650 ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തര്‍ വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചു; ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ എന്നറിയാം

ദോഹ: റമദാനില്‍ വിലക്കുറവ് ലഭിക്കുന്ന 650 ഉല്‍പ്പന്നങ്ങളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും. റമദാന്‍...

നിയമലംഘനം; ഖത്തറില്‍ രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു

ദോഹ: വ്യാപാര ചട്ടങ്ങള്‍ ലംഘിച്ച രണ്ട് സ്ഥാപനങ്ങള്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലം അധികൃതര്‍ അടപ്പിച്ചു. കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യമായതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് വച്ചതിന് എതിരേയാണ് നടപടി. മാള്‍ ഓഫ് ഖത്തറിലെ...

വെള്ളിയാഴ്ച്ച നാല് മണിക്കൂര്‍ നേരം ഖത്തര്‍ വാണിജ്യമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനം ലഭ്യമാവില്ല

ദോഹ: വെള്ളിയാഴ്ച്ച രാവിലെ 6 മുതല്‍ 10 വരെ ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ഏകജാലക സംവിധാനവും പ്രവര്‍ത്തന രഹിതമാവും. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ബന്ധപ്പെട്ട മൊബൈല്‍...

Most Read