കൊച്ചി: മമ്മൂട്ടിയുടെ വൈറ്റിലയിലെ പുതിയ വീട്ടില്‍ അതിഥിയായി എത്തി മോഹന്‍ലാല്‍. ഇച്ചാക്കയ്ക്ക് ഒപ്പം എന്ന തലക്കെട്ടോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്ക് അകം ചിത്രം...