Tags Moph qatar
Tag: moph qatar
എന്താണ് ലോങ് കോവിഡ്; വിശദീകരിച്ച് ആരോഗ്യ മന്ത്രാലയം
ദോഹ: ലോങ് കോവിഡ് എന്താണെന്നും അതിന്റെ ലക്ഷണങ്ങള്‍ എന്താണെന്നും വിശദീകരിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഇന്‍ഫോഗ്രാഫിക് പുറത്തിറക്കി. ആഴ്ച്ചകളോ മാസങ്ങളോ കോവിഡ് ലക്ഷണങ്ങള്‍ തുടരുന്ന അവസ്ഥയെ ആണ് ലോങ് കോവിഡ് അല്ലെങ്കില്‍ പോസ്റ്റ്...
കോവിഡ് വ്യാപനം: ഖത്തറില്‍ 60 കഴിഞ്ഞവര്‍ അടിയന്തരമായി വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ദോഹ: ഖത്തറില്‍ 60 കഴിഞ്ഞ സ്വദേശികളും വിദേശികളുംം എത്രയും വേഗം വാക്സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് പ്രായമായവര്‍ക്കാണ്. കോവിഡ് ഭീഷണി രൂക്ഷമായി തുടരുന്ന...
ഇന്ന് രാത്രി ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം; വാര്‍ത്ത വ്യാജം
ദോഹ: ഇന്ന് രാത്രി 9 മണിക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനമുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് അധികൃതര്‍. ഖത്തറിലെ കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് വിവരിക്കുന്നതിനാണ് വാര്‍ത്താ സമ്മേളനമെന്ന് സോഷ്യല്‍ മീഡിയയില്‍...
കോവിഡ് ഈ രീതിയില്‍ വര്‍ധിച്ചാല്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ദോഹ: ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ഇന്ന് 477 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ കണ്ടെത്തിയത്. മാസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രോഗബാധ ഈ...
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതിയ പട്ടിക; നവംബര്‍ 20ലേക്ക് നീട്ടിയതായി ഖത്തര്‍
ദോഹ: കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതിയ പട്ടിക നടപ്പാക്കുന്നതിന് നവംബര്‍ 20ലേക്ക് മാറ്റിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. നിലവില്‍ ഖത്തറിന് പുറത്തുള്ള യാത്രാക്കാരുടെ സാഹചര്യം കണക്കിലെടുത്താണ് പുതിയ പട്ടിക നിലവില്‍ വരുന്ന...
ഖത്തറില്‍ സൗജന്യ പകര്‍ച്ചപ്പനി കുത്തിവയ്പ്പ് നാളെ മുതല്‍; കോവിഡ് സാഹചര്യത്തില്‍ പ്രാധാന്യമേറെ
ദോഹ:ഖത്തറില്‍ പകര്‍ച്ചപ്പനിക്കെതിരായ കുത്തിവയ്പ്പ് കാംപയിന്റെ ഉദ്ഘാടനം ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നടന്നു. പൊതുജനാരോഗ്യ മന്ത്രാലയവും പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷനും സംയുക്തമായാണ് കാംപയിന് സംഘടിപ്പിക്കുന്നത്. ഖത്തറിലെ മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍...
ഖത്തറില്‍ പ്രവാസികളായ പ്രൊഫഷനലുകള്‍ക്കിടയില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു
ദോഹ: ഖത്തറില്‍ സ്വദേശികള്കള്ക്കിടയിലും എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളായ പ്രൊഫഷനലുകള്‍ക്കിടയിലും കോവിഡ് ബാധ വര്‍ധിച്ചുവരുന്നതായി ആരോഗ്യ വകുപ്പ്. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരും ഈ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആണെന്നതിനാല്‍ ഇത് ആശങ്ക...
ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് ഏതാനും നാള് കൂടി തുടരും
ദോഹ: ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് ഏതാനും നാള് കൂടി തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. മിക്ക രാജ്യങ്ങളിലും നില മെച്ചപ്പെടുന്നതിന്റെ മുമ്പ് രോഗബാധിതരുടെ പ്രതിദിന സംഖ്യയില്‍ കുത്തനെയുള്ള വര്‍ധന...
ഖത്തര്‍: കൊറോണ ബാധിച്ചവരില്‍ നിരവധി പേര് സുഖം പ്രാപിക്കുന്നു; പോസിറ്റീവ് കേസുകള്‍ വലിയ തോതില്‍ കുറയുമെന്ന് അധികൃതര്‍
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നിരവധി പേര് സുഖം പ്രാപിച്ചുവരുന്നു. ഇവരുടെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
സുഖംപ്രാപിച്ച നാല്പേരെ...