Wednesday, April 14, 2021
Tags Moph

Tag: moph

പ്രവാസികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് ഖത്തര്‍ ശൂറ കൗണ്‍സില്‍ അംഗീകാരം

ദോഹ: ഖത്തറിലെ മുഴുവന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് ഇന്ന് ചേര്‍ന്ന പ്രതിവാര ശൂറ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 47 ആര്‍ട്ടിക്കിളുകളും 6 അധ്യായങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യ...

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്യുഎന്‍സിസിയില്‍ പ്രവേശനമില്ല

ദോഹ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രവേശനമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ക്യുഎന്‍സിസി കോവിഡ് വാക്‌സിനേഷന് വേണ്ടി നീക്കി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററില്‍...

കോവിഡ് നിയന്ത്രണം: ഖത്തര്‍ ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന്

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അത് സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ഖത്തര്‍ പൊതുജനാരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാത്രി 9 മണിക്ക് നടക്കുന്ന വാര്‍ത്താ...

മുതിര്‍ന്നയാളുകളുടെ ജനസംഖ്യയില്‍ 18.2 ശതമാനത്തിന് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോഹ: കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ പ്രചാരണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ 134,498 ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഇതുവരെ 594,613 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 18.2 ശതമാനം...

ഉപയോഗത്തിലുള്ള രണ്ട് വാക്‌സിനുകള്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലെ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഉപയോഗിക്കുന്ന ഫൈസര്‍ / ബയോണ്‍ടെക്, മോഡേണ വാക്‌സിനുകള്‍ പുതിയ കോവിഡ് വേരിയന്റുകള്‍ക്കെതിരെ ഫലപ്രദമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. കൂടാതെ പുതിയ വകഭേദങ്ങള്‍ നിലവിലുള്ളയേക്കാള്‍ കൂടുതല്‍ ആളുകള്‍ക്കിടയില്‍...

കോവിഡ്: ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്രസമ്മേളനം ഇന്ന്

ദോഹ: ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് രാത്രി നടക്കും. ബുധനാഴ്ച്ച രാത്രി 9 മണിക്ക് ഖത്തര്‍ ടെലിവിഷന്‍ വഴിയാണ് പത്രസമ്മേളനം. സോഷ്യല്‍ ഡിസ്റ്റന്‍സ് പ്രോഗ്രാം എന്ന പരിപാടിയില്‍ ആഭ്യന്തര മന്ത്രാലയം,...

ഖത്തറിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങള്‍ക്കു കൂടി കോവിഡ് ടെസ്റ്റിന് അനുമതി

ദോഹ: കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു. 31 കേന്ദ്രങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ആഗസ്ത് 29ന് പുറത്തുവിട്ട പട്ടികയേക്കാള്‍ അഞ്ച്...

ഖത്തറില്‍ കോവിഡ് പരിശോധന നടത്താന്‍ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു

ദോഹ: ഖത്തറില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താവുന്നതാണ് 1. അല്‍ ഇമാദി...

കൂടുതല്‍ രാജ്യങ്ങളിലെ കോവിഡ് ടെസ്റ്റിങ് സെന്ററുകള്‍ക്ക് ഖത്തറിന്റെ അംഗീകാരം

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിങ് നടത്തുന്നതിനായി കൂടുതല്‍ രാജ്യങ്ങളിലെ സെന്ററുകള്‍ക്ക് അംഗീകാരം. ജര്‍മനി, തായ്‌ലന്റ്, യുകെ എന്നീ രാജ്യങ്ങളിലെ സെന്ററുകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. ജര്‍മനിയില്‍ കോവിഡ് പിസിആര്‍ ടെസ്റ്റ്...

ഖത്തറിലെ പ്രമേഹ മരുന്നില്‍ കാന്‍സര്‍ ഘടകങ്ങള്‍ ഇല്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ ലഭ്യമായ മെറ്റ്‌ഫോര്‍മിന്‍ അടങ്ങിയ പ്രമേഹ മരുന്നുകള്‍(ഗ്ലൂക്കോഫേജ്) സുരക്ഷിതമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. അവയില്‍ കാന്‍സറിന് കാരണമാവുന്ന എന്‍-നൈട്രോസോഡിമെഥൈലാമിന്‍(എന്‍ഡിഎംഎ) അടങ്ങിയിട്ടില്ലെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെറ്റ്‌ഫോര്‍മന്‍ അടങ്ങിയ മരുന്നുകളില്‍ അനുവദനീയമായതിലും കൂടുതല്‍...

അഞ്ച് സ്വകാര്യ ആശുപത്രികള്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു

ദോഹ: അടിയന്തരമല്ലാത്ത സേവനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ലംഘിച്ച അഞ്ച് സ്വകാര്യ ആശുപത്രികള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അടപ്പിച്ചു. മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സ്വകാര്യ ആശുപത്രികളില്‍ അടിയന്തരമല്ലാത്ത സേവനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന തീരുമാനം...

ഖത്തറില്‍ കൊറോണബാധിതരുടെ എണ്ണം 12 ആയി; എല്ലാവരും ഇറാനില്‍ നിന്ന് മടങ്ങിയവര്‍

ദോഹ: ഖത്തറില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ്(കൊവിട്-19) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈയിടെ ഇറാനില്‍ നിന്നെത്തിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഖത്തറിലെത്തിയ ഉടനെ പ്രത്യേകമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നുവെന്നും മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അധികൃതര്‍...

Most Read