Tags Mukaynis area
Tag: Mukaynis area
കൊറോണക്കെതിരായ പോരാട്ടം; 48 മണിക്കൂര്‍ കൊണ്ട് പുതിയ ബ്രാഞ്ച് തുറന്ന് അല്‍മീറ
ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഖൈനിസില്‍ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാന്‍ 48 മണിക്കൂര്‍ കൊണ്ട് താല്‍ക്കാലിക ബ്രാഞ്ച് തുറന്ന് അല്‍മീറ.
പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികള്‍ക്ക് പലചരക്കുകളും മറ്റ് ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുകയാണ്...