News Flash
X
കുടുംബവഴക്ക്; കോവളത്ത് ക്വറന്റൈൻ കഴിഞ്ഞെത്തിയ യുവാവ് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരിച്ചു

കുടുംബവഴക്ക്; കോവളത്ത് ക്വറന്റൈൻ കഴിഞ്ഞെത്തിയ യുവാവ് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരിച്ചു

access_timeSunday September 20, 2020
കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. വെട്ടുകാട് പുതുവിളാകം വീട്ടിൽ ലോറൻസിന്റെയും ഐറിന്റെയും മകൻ ലിജിൻ ലോറൻസ്(32) ആണ് കൊല്ലപ്പെട്ടത്.
ഷാർജയിൽ വാക്കു തർക്കത്തെ തുടർന്ന് രണ്ട് തൊഴിലാളികൾ പരസ്പരം കുത്തി മരിച്ചു

ഷാർജയിൽ വാക്കു തർക്കത്തെ തുടർന്ന് രണ്ട് തൊഴിലാളികൾ പരസ്പരം കുത്തി മരിച്ചു

access_timeFriday September 18, 2020
ഷാർജയിലെ മദാമിൽ വാക്കു തർക്കത്തെ തുടർന്ന് അറബ് വംശജരായ രണ്ട് തൊഴിലാളികൾ പരസ്പരം കുത്തി മരിച്ചു.
കാമുകിയെ കൊന്ന് ആദ്യകാമുകിയെ വിവാഹം ചെയ്തതിന്റെ പിറ്റേന്ന് യുവാവ് അറസ്റ്റിൽ

കാമുകിയെ കൊന്ന് ആദ്യകാമുകിയെ വിവാഹം ചെയ്തതിന്റെ പിറ്റേന്ന് യുവാവ് അറസ്റ്റിൽ

access_timeSaturday September 5, 2020
വിവാഹം കഴിച്ച പെൺകുട്ടിയുമായി വിപിൻ നേരത്തേ പ്രണയത്തിലായിരുന്നു. അത് നിലനിൽക്കെ തന്നെയാണ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശോഭയുമായി അടുപ്പം തുടങ്ങുന്നത്.
ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തി മക്കളെ വിളിച്ചു പറഞ്ഞു; അമേരിക്കയില്‍ ഇന്ത്യന്‍ കായിക താരം അറസ്റ്റില്‍

ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തി മക്കളെ വിളിച്ചു പറഞ്ഞു; അമേരിക്കയില്‍ ഇന്ത്യന്‍ കായിക താരം അറസ്റ്റില്‍

access_timeWednesday August 26, 2020
ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ച് വിവരം പറഞ്ഞ ഇന്ത്യന്‍ അതല്റ്റ് അമേരിക്കയില്‍ അറസ്റ്റിലായി.
കായംകുളത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു

കായംകുളത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു

access_timeWednesday August 19, 2020
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് യുവാവ് കുത്തേറ്റു മരിച്ചു. എംഎസ്എം സ്‌കൂളിന് സമീപം വൈദ്യന്‍വീട്ടില്‍ സിയാദാണ് (35) മരിച്ചത്.
ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം തടവ്

ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം തടവ്

access_timeWednesday July 22, 2020
ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം വര്‍ഷം തടവ്.
ഷാര്‍ജയില്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന കടയുടമയെ കാര്‍ കയറ്റി കൊന്നു

ഷാര്‍ജയില്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന കടയുടമയെ കാര്‍ കയറ്റി കൊന്നു

access_timeWednesday July 8, 2020
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ല്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച സംഘം കടയുടമയെ കാര്‍ കയറ്റി കൊന്നു.
യുപിയിലെ ക്ഷേത്രത്തില്‍ രണ്ട് സന്യാസിമാര്‍ വെട്ടേറ്റു മരിച്ച നിലയില്‍

യുപിയിലെ ക്ഷേത്രത്തില്‍ രണ്ട് സന്യാസിമാര്‍ വെട്ടേറ്റു മരിച്ച നിലയില്‍

access_timeTuesday April 28, 2020
ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
ഒമാനില്‍ മലയാളി കൊല്ലപ്പെട്ടു; പാകിസ്താന്‍ സ്വദേശി കസ്റ്റഡിയില്‍

ഒമാനില്‍ മലയാളി കൊല്ലപ്പെട്ടു; പാകിസ്താന്‍ സ്വദേശി കസ്റ്റഡിയില്‍

access_timeSunday March 29, 2020
തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി(35)യാണ് കൊല്ലപ്പെട്ടത്