Saturday, July 24, 2021
Tags Muscat

Tag: muscat

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ പാവറട്ടി പെരിങ്ങാട് സ്വദേശി തട്ടറമ്പില്‍ ഹനീഫയുടെ മകന്‍ അനീസ് (39) ആണ് മസ്‌കത്തില്‍ മരിച്ചത്. മസ്‌കത്തിലെ ഖൗല ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. മസ്‌കത്തിലെ...

മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി ഒമാനിലെ മസ്‌കത്തില്‍ മരിച്ചു. ചുണ്ണങ്ങോട് തോട്ടതൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം (46) ആണ് മരിച്ചത്. വാദി കബീര്‍ അല്‍ സുലൈമി പാര്‍ട്‌സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു. മാതാവ്:...

മസ്‌കത്തില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി

മസ്‌കത്ത്: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മസ്‌കത്തില്‍ നിര്യാതനായി. കോട്ടയം പനയമ്പാല സ്വദേശി കുത്തുകല്ലുങ്കല്‍ ചാക്കോ ജയിംസ് (സജി- 61) ആണ് മരിച്ചത്. റോയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 40 വര്‍ഷത്തോളമായി ഒമാനിലുള്ള...

ഒമാനില്‍ ഏറ്റവും ഉയര്‍ന്ന താപനില മസ്‌കത്തില്‍ രേഖപ്പെടുത്തി

മസ്‌കത്ത്: ഒമാനിലെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രിയില്‍ അധികമായി. ഇന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താപനില 41.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ ഇവിടം രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി. സൗത്ത് ശര്‍കിയ ഗവര്‍ണറേറ്റിന്റെ...

തുര്‍ക്കി വിദേശകാര്യ മന്ത്രി ഒമാനില്‍

മസ്‌കത്ത്: തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ ഒമാനിലെത്തി. മവ്‌ലട്ട് കാവുസോഗ്ലുവിനെ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി സ്വീകരിച്ചു. സുല്‍ത്താനേറ്റിലെ നിരവധി...

Most Read