Tags Mysuru
Tag: mysuru
തോളില്‍ കടിച്ച പുലിയുടെ കണ്ണില്‍ വിരലിട്ട് കുത്തി രക്ഷപ്പെട്ടു; ഹീറോയായി 12 വയസ്സുകാരന്
ബംഗളൂരു: ആരെയും അമ്പരപ്പിക്കുന്ന ധീരതയിലൂടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് 12 വയസ്സുകാരന്. മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലാണ് സംഭവം. തോളില്‍ കടിച്ച പുലിയുടെ കണ്ണില്‍ കൈവിരല്‍ കുത്തിയിറക്കുകയായിരുന്നു നന്ദന്. പെട്ടെന്നുള്ള...