Wednesday, July 28, 2021
Tags NARENDRA MODI

Tag: NARENDRA MODI

നരേന്ദ്രമോദി മന്ത്രിസഭയിലെ പകുതിയോളം പേര്‍ ക്രിമിനലുകള്‍; ആഭ്യന്തര സഹമന്ത്രിക്കെതിരേ കൊലപാതകമടക്കം 11 കേസുകള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭ അഴിച്ചു പണിതപ്പോള്‍ ക്രിമിനലുകള്‍ക്കും കോടീശ്വരന്മാര്‍ക്കും മുന്‍ഗണന. 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസിലെ പ്രതികളാണ്. ഇവരില്‍ നാലുപേര്‍ക്കെതിരേ കൊലപാതക ശ്രമത്തിനും...

ജനപിന്തുണ കുത്തനെ ഇടിഞ്ഞു; മന്ത്രിസഭ അടിമുടി ഉടച്ചുവാര്‍ത്ത് രണ്ടാം മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ജനപിന്തുണ വലിയ തോതില്‍ നഷ്ടപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രിസഭ അഴിച്ചുപണിത് മുഖംമിനുക്കാന്‍ ശ്രമം. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച...

രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടന ഇന്ന്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം. ഒരുക്കങ്ങള്‍ നേരത്തതന്നെ പൂര്‍ത്തിയായതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചിരുന്നു....

വാക്‌സിന്‍ നയം മാറ്റി കേന്ദ്രം: ജൂണ്‍ 21 മുതല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കുത്തിവയ്പ്പ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യും. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍...

ഖത്തര്‍ അമീറിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

ദോഹ: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് സംസാരിച്ചു. കോവിഡിനെതിരേ ഇരു രാജ്യങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വൈറസ് വ്യാപനം തടയുന്നതിന് യോജിച്ചുള്ള പോരാട്ടത്തിന്റെ ആവശ്യകതയും...

ബംഗ്ലാദേശില്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരേ വന്‍ പ്രതിഷേധം; നാലുപേര്‍ കൊല്ലപ്പെട്ടു, സൈന്യമിറങ്ങി

ധക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരേ ബംഗ്ലാദേശില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ സമരക്കാരെ ഒതുക്കാന്‍ അതിര്‍ത്തിരക്ഷാ സേനയെ വിന്യസിച്ചു. വെള്ളിയാഴ്ച്ച ധക്കയിലെ പ്രധാന മസ്ജിദില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം രാജ്യത്തെ...
00:05:05

മോദിക്ക് ബുദ്ധിജീവികളെ പേടിയോ?

വലതു പക്ഷ ബുദ്ധിജിവികള്‍ എവിടെ എന്ന തലക്കെട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാരവന്‍ മാസികയില്‍ ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഒരു ലേഖനം എഴുതിയിരുന്നു. വൈജ്ഞാനിക മേഖലകളുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുന്നവരെയാണ് ഗുഹ ബുദ്ധിജിവികള്‍ എന്നു...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും മുമ്പ് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് പോകുംമുന്‍പ് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ ആര്‍എസ്എസിന്റെ ബൈബിളായ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം എംപി. വിചാരധാരയില്‍ ആഭ്യന്തരശത്രുക്കള്‍ എന്ന പന്ത്രണ്ടാം അധ്യായത്തില്‍ രണ്ടാമതായി പരാമര്‍ശിക്കുന്നത് ക്രിസ്ത്യാനികളെക്കുറിച്ചാണ്. ആ നിലപാടില്‍ നിന്ന്...

പ്രധാനമന്ത്രി മോദി ഇന്ന് 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; എന്തായാരിക്കും പുതിയ പ്രഖ്യാപനം?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് 6ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നാണ് ട്വീറ്റില്‍ പറയുന്നത്. എന്നാല്‍, ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി കൈമാറാന്‍ ഉദ്ദേശിക്കുന്നത് എന്ന...

മോദി സര്‍ക്കാര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് യുഎന്നില്‍ ഇംറാന്‍ ഖാന്‍; ഇതിന് പിന്നില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം

ഇസ്ലാമാബാദ്: ബിജെപി സര്‍ക്കാരിന്റെ നിലപാടുകളെ യുഎന്നിലെ പൊതുസഭയില്‍ തുറന്നെതിര്‍ത്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ ഇസ്ലാം വിരുദ്ധത വളര്‍ത്തുകയാണെന്നു ഇംറാന്‍ ഖാന്‍ ആരോപിച്ചു. പൊതുസഭയില്‍ വെള്ളിയാഴ്ച്ച നടത്തിയ അഭിസംബോധനയിലാണ്...

അയോധ്യയില്‍ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കോവിഡ്

ല്ഖനോ: രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്ത് 5ന് രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇദ്ദേഹം വേദി പങ്കിട്ടിരുന്നു. വിഷയത്തില്‍...

സ്‌കൂളില്‍ പോയി നാലക്ഷരം പഠിക്കെടാ; മോദിയെ രാമന്‍ ചെവിക്കു പിടിച്ച് സ്‌കൂളില്‍ കൊണ്ടുപോകുന്ന ചിത്രം വൈറല്‍

ന്യൂഡല്‍ഹി: രാമായണത്തിലെ രാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിക്ക് പിടിച്ച് സ്‌കൂളില്‍ കൊണ്ടുപോകുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കോണ്‍ഗ്രസ് എം പി ശശി തരൂര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചത്. രാമക്ഷേത്രത്തിന്റെ...

നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉടനെന്ന് മോദി; 20 ലക്ഷം കോടിയുടെ പാക്കേജ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന കാര്യം ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനം മെയ് 17 ന് മുന്‍പ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. കൊറോണ വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക പാക്കേജിനുള്ള സമ്മര്‍ദം സംസ്ഥാനങ്ങള്‍...

നാളെ രാവിലെ നരേന്ദ്ര മോദി രാജ്യത്തോട് സംസാരിക്കും

ന്യൂഡല്‍ഹി: നാളെ രാവിലെ 9ന് ജനങ്ങളുമായി വീഡിയോയിലൂടെ സംവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 'നാളെ രാവിലെ ഒന്‍പത് മണിക്ക് ഒരു ചെറിയ വിഡിയോ സന്ദേശം എല്ലാ...

ഇന്ത്യ സമ്പൂര്‍ണമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; കൈ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ സമ്പൂര്‍ണമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മോദി ഇന്നുമുതല്‍ 21 ദിവസത്തേക്കാണ് നിയന്ത്രണമെന്നും അറിയിച്ചു. രാജ്യത്തെ ഓരോ...

Most Read