Tuesday, September 28, 2021
Tags Nationalization

Tag: nationalization

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമാക്കുന്നു

ദോഹ: ഖത്തറിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെയും നിയമനങ്ങള്‍ സ്വദേശിവല്‍ക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി പറഞ്ഞു. ദോഹയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍...

സൗദി അറേബ്യ: ഡെന്റല്‍ മേഖലയില്‍ 55 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കും

റിയാദ്: ദന്ത പരിശോധനാ മേഖലയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 25 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. രണ്ടു ഘട്ടങ്ങളിലായി ആകെ 55 ശതമാനം സൗദിവല്‍ക്കരണമാണ് നടപ്പാക്കുന്നത്. 2020...

സൗദിയിലെ മുഴുവന്‍ പഴം പച്ചക്കറി മാര്‍ക്കറ്റുകളും സ്വദേശിവല്‍ക്കരിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലെയും പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നു. വിഷന്‍ 2030ന്റെ ഭാഗമായി ഈ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍...

Most Read